"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎വാഷ്: ++
വരി 18:
=== വാഷ് ===
'''ചേരുവകള്‍'''
* ഉണ്ടശര്‍ക്കര, '''[[വെള്ളം''' ]], വലിയ '''[[കറുവപ്പട്ട''']], താതിരിപ്പൂവ[[താതിരിപ്പൂവ്]], [[ബിസ്ക്കറ്റ്]] അമോണിയം[[അമോണിയ]] എന്നിവയാണ്‌ സാധാരണയായി വേണ്ട ചേരുവകള്‍. ഈ ചേരുവകളെല്ലാം ചേര്‍ത്ത് മണ്‍കുടത്തിലോ, പ്ലാസ്റ്റിക് പാത്രത്തിലോ കെട്ടി വക്കുന്നു. ദിവസവും രാവിലെയും വൈകിട്ടും ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. 8-9 ദിവസങ്ങള്‍ കഴിയുമ്പോള്‍ ഈ മിശ്രിതം വാറ്റുന്നതിന് പാകമാകും ഇതിനെയാണ് വാഷ് എന്നു പറയുന്നത്.
 
*പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന ചാരായമാണെങ്കില്‍ ആവശ്യമുള്ള പഴങ്ങള്‍ വാഷില്‍ ഉടച്ചു ചേര്‍ക്കുന്നു. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷവും രാവിലേയും വൈകിട്ടും ഇളക്കണം. പഴങ്ങള്‍ ചേര്‍ത്തതിനു ശേഷം 14-15 ദിവസങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ അത് വാറ്റുന്നതിന് പാകമാകുകയുള്ളൂ.
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്