"ചാരായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, arc, be, be-x-old, cs, es, fa, he, io, pt, ru, uk പുതുക്കുന്നു: de, en, nl
വരി 5:
 
== പേരിനു പിന്നില്‍ ==
[[സംസ്കൃതം|സംസ്കൃത]] പദമായ]] '''സാരക''' എന്നതില്‍ നിന്നാണ് ചാരായം പരിണമിച്ചത്. ഇതിന്‍റെ അര്‍ത്ഥം സത്ത് എന്നാണ്. [[കന്നഡ]] ഭാഷയില്‍ ''സാരായ'' എന്നും [[തമിഴ്|തമിഴില്‍]] ചാരായം എന്നുമാണ്. [[അറബി ഭാഷ|അറബിയില്‍]] ഇത് ''ശരാബ്'' എന്നാണ്. [[ഇംഗ്ലിഷ്ഇംഗ്ലീഷ്]] പേരായ അരാക്ക് എന്ന വാക്ക് '''വീര്യമുള്ള പാനീയം''' എന്നര്‍ത്ഥമുള്ള [[അറബി|അറബിയിലെ]] ശരാബ് എന്ന പദത്തില്‍ നിന്നും ഉടലെടുത്തതാണ്‌{{തെളിവ്}}.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ചാരായം" എന്ന താളിൽനിന്ന് ശേഖരിച്ചത്