"തുവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
[[ചിത്രം:Cajanus cajan.jpg|left|thumb|220px|പത്തടിയിലേറെ ഉയരത്തില്‍ വളരുന്ന ചെടി]]
[[ചിത്രം:Cajanus cajan Steve Hurst 1.jpg|thumb|left|220px|തുവര അരികള്‍]]
==കൃഷിരീതി==
ഉഷ്ണമേഖലയിലെ കൃഷിക്ക് അനുകൂലമല്ലാത്ത ഒരു പയറ്‌വര്‍ഗ്ഗവിളയാണ്‌ തുവരയെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ കേരളത്തില്‍ കൂടുതലും കൃഷിചെയുന്നത് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലാണ്‌]]. തുവരയുടെ കൃഷിക്ക് അനുകൂലമായ [താപനില]] 18 ഡിഗ്രി മുതല്‍ 30 ഡിഗ്രി സെന്റീഗ്രേഡ് വരെയാണ്‌. വെള്ളക്കെട്ടിനു സാധ്യാതയില്ലാത്തതും നേരിയ ക്ഷാരഗുണമുള്ളതുമായ വിവിധതരം മണ്ണില്‍ തുവര കൃഷി ചെയ്യാം. തുവര തനിവിളയാഉം മിശ്രവിളയായും കൃഷിചെയ്യാവുന്നതാണ്‌. [[നെല്ല്]], [[മരച്ചീനി]] തുടങ്ങിയ വിളകളുടെ ഇടവിളയായോ; വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളില്‍ തനിവിളയായോ കൃഷിചെയ്യാം. തനിവിളയാകുമ്പോള്‍ 15 കിലോഗ്രാം മുതല്‍ 20 കിലോഗ്രാം വരെ വിത്തും; ഇടവിളയാകുമ്പോള്‍ 6 കിലോഗ്രാം മുതല്‍ 7 കിലോഗ്രാം വരെ വിത്തും ഒരു ഹെക്ക്റ്ററിലെ കൃഷിക്ക് ആവശ്യമാണ്‌. ഇടവിളയായി കൃഷി ചെയുമ്പോള്‍ വിതയ്ക്കുന്നത് [[ജൂണ്‍]], [[ജൂലൈ]] മാസങ്ങളില്‍ വരികള്‍ തമ്മില്‍ 3 -3.5 മീറ്റര്‍ അകലത്തില്‍ നടാം. ഇതിന് അടിവളമഈ കുമ്മായം, കാലിവളം, യൂറിയ, റൊക് ഫോസ്ഫേറ്റ് എന്നിവ ചേര്‍ക്കേണ്ടതാണ്‌<ref>കര്‍ഷകശ്രീ മാസിക. ഒക്ടോബര്‍ 2009. താള്‍ 56-57</ref>.
==പോഷകങ്ങള്‍==
{| class="wikitable"
"https://ml.wikipedia.org/wiki/തുവര" എന്ന താളിൽനിന്ന് ശേഖരിച്ചത്