"വാനില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
വാനില ഒരു കാര്‍ഷികവിളയാണ് .ഓർക്കിഡ് കുടുംബത്തിലെ ഒരു വള്ളിച്ചെടിയാണിത്. ഉഷ്ണമേഖലാ പ്രദേശത്ത് നന്നായി വളരും. ഭക്ഷ്യവസ്തുക്കൾക്കു സ്വാദും സുഗന്ധവും പ്രദാനം ചെയ്യുന്ന സത്ത് അടങ്ങിയ കായ്കൾക്കുവേണ്ടിയാണ് പ്രധാനമായും ക്രിഷികൃഷി ചെയ്യുന്നത്. ഇതിന്റെ ജന്മസ്ഥലം [[മെക്സിക്കോ|മെക്സിക്കോയാണ്]]. വർഷം150 മുതൽ 30 മില്ലിമീറ്റർ മഴ ലഭിക്കുന്ന ഈർപ്പവും ചൂടും ഉള്ളതുമായസ്ഥലത്ത് വാനില നന്നായി വളരും. ഇത് വള്ളികളായി വളരുന്നു.[[ഐസ്ക്രിം]], [[കേക്ക്]] എന്നിവയുടെ നിര്‍മ്മാണത്തില്‍ രുചിയും മണവും കൂട്ടുന്നതിന്‌‌ ഇതിന്റെ കായില്‍ നിന്നും എടുക്കുന്ന സത്ത് വ്യാപകമായി ഉപയോഗിച്ച് വരുന്നു. കൂടാതെ, പലഹാരനിര്‍മ്മാണത്തിനും കോസ്മെറ്റിക്ക് രംഗത്തും ഇത് ഉപയോഗിച്ച് വരുന്നുണ്ട്. [[മഡഗാസ്ക്കര്‍|മഡഗാസ്കറാണ്‌‍]] ലോകത്തില്‍ ഏറ്റവും കൂടുതല്‍ വാനില വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതില്‍ മുന്നിട്ടു നില്‍ക്കുന്നത്. 50ൽ പരം ഇനങ്ങൾ ഉണ്ടെങ്കിലും വാനില പാനിഫോളിയ ആൻ‌ഡ്രൂസ്,വാനില പൊമ്പോണഷീസ് ,എന്നിവയാണ് ഏറ്റവും പ്രചാരം നേടിയത്.
<ref>മാത്രുഭൂമി ഹരിശ്രീ 2006 ഫെബ്രുവരി 4 പേജ് 12</ref>
 
"https://ml.wikipedia.org/wiki/വാനില" എന്ന താളിൽനിന്ന് ശേഖരിച്ചത്