"ലൗ ജിഹാദ് വിവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തീവ്രവാദം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
No edit summary
വരി 1:
അമുസ്ലിം സ്ത്രീകളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിക്കാനായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഒരു തീവ്രവാദസംഘടനയാണ്‌ '''ലൗ ജിഹാദ്''' അഥവാ '''റോമിയോ ജിഹാദ്'''. ഇത്തരം പ്രവര്‍ത്തനങ്ങളെ പൊതുവായി സൂചിപ്പിക്കാനും ഈ പദം ഉപയോഗിക്കുന്നു. കേരളത്തില്‍ [[പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ|പോപ്പുലര്‍ ഫ്രണ്ടിന്റെ]] നേതൃത്വത്തില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന ലൗ ജിഹാദിന്‌ രാജ്യാന്തര തീവ്രവാദസംഘടനകളുമായും മയക്കുമരുന്ന്, കൊള്ള സംഘങ്ങളുമായും ബന്ധമുണ്ടെന്നും സംശയിക്കപ്പെടുന്നു{{തെളിവ്}}.
 
[[പത്തനംതിട്ട|പത്തനംതിട്ടയില്‍]] രണ്ട് എം.ബി.എ വിദ്യാര്‍ഥിനികളെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ടുപേര്‍ സ്നേഹം നടിച്ച് മതപരിവര്‍ത്തനം നടത്താനും തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചുവെന്ന കേസ് പരിഗണിക്കവെ കേരള ഹൈക്കോടതി ലൗ ജിഹാദിനെപ്പറ്റിയും ഇതിന്റെ രാജ്യാന്തര, തീവ്രവാദബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നു കേരള ഡിജിപിയോടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടും ആവശ്യപ്പെട്ടു<ref>
വരി 44:
|accessdate = 14 ഒക്ടോബർ 2009
|language = [[ഇംഗ്ലീഷ്]]
}}</ref>.
}}</ref>. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് മുസ്ലിം സംഘടനകളും പ്രതികരിക്കുന്നു<ref>{{cite news
 
===വിമര്‍ശനങ്ങള്‍===
''ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട്‌ വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അപമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വ വാദികളുടെ പുതിയ കണ്ടെത്തലാണ്‌ ലൗ ജിഹാദെന്ന്‌'' കേരള ഇമാംസ്‌ കൗണ്‍സില്‍ ആരോപിക്കുന്നു<ref>http://24dunia.com/malayalam-news/national-news/showgroup/232491.html</ref>.ലൗ ജിഹാദ് എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇവര്‍ പറയുന്നു
<ref>http://www.mathrubhumi.com/php/newFrm.php?news_id=1255247&n_type=NE&category_id=3&Farc=</ref>.
}}</ref>.ലൗ ഇത്തരംജിഹാദ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക വിരുദ്ധമാണെന്ന് മുസ്ലിംവിവിധ സംഘടനകളുംഇസ്ലാമിക പ്രതികരിക്കുന്നുസംഘടനകള്‍ ചൂണ്ടിക്കാട്ടി.<ref>{{cite news
| last =
| first =
"https://ml.wikipedia.org/wiki/ലൗ_ജിഹാദ്_വിവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്