"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: an:Espezie en periglo d'estinzión
(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Species periclitata; cosmetic changes
വരി 1:
[[imageപ്രമാണം:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]]
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. {{തെളിവ്}}പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്‍ട്.ഉദാഹരണത്തിന് വേട്ടയാടല്‍ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിര്‍മ്മാണങ്ങ പ്രവര്‍ത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, [[പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം]].
 
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ ==
* ഏഷ്യന്‍ [[ആന]] (Elephas maximus). <ref name=indialist>http://www.animalinfo.org/country/india.htm
</ref>
==== നീലത്തിമിംഗലം ====
{{പ്രധാനലേഖനം|നീലത്തിമിംഗലം}} (Balaenoptera musculus).<ref name=indialist></ref>
ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.<ref>{{Cite web | url = http://nationalzoo.si.edu/Animals/AnimalRecords/ | title = Animal Records | publisher = Smithsonian National Zoological Park | accessdate = 2007-05-29}}</ref><ref>{{cite web | url = http://science.howstuffworks.com/question687.htm | title = What is the biggest animal ever to exist on Earth? | publisher = How Stuff Works | accessdate = 2007-05-29}}</ref> നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും<ref>[http://www.fao.org/fishery/species/2744 FI - Species fact sheets.] Fisheries and Aquaculture Department, Food and Agriculture Organization.</ref>. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കന്‍ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ (B. m. intermedia), [[ഇന്ത്യന്‍ മഹാസമുദ്രം|ഇന്ത്യന്‍ മഹാസമുദ്രത്തില്‍]] കാണപ്പെടുന്ന [[കുള്ളന്‍ നീലത്തിമിംഗലം]] (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബി.എം. ഇന്‍ഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീന്‍ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും [[ചെമ്മീന്‍|ചെമ്മീന്‍ പോലുള്ള]] പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.
 
തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങള്‍ ധാരാളമായുണ്ടായിരുന്നു. അന്റാര്‍ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തില്‍ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ<ref name = Ant>{{cite journal | title = Evidence for increases in Antarctic blue whales based on Bayesian modelling | author = T.A. Branch, K. Matsuoka and T. Miyashita | journal = Marine Mammal Science | volume = 20 | pages = 726–754|year = 2004}}</ref>. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതല്‍ 12,000 വരെ നീലത്തിമിംഗലങ്ങള്‍ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു<ref name=pop>{{cite web|url=http://www.wildwhales.org/cetaceans/blue/sr_blue_whale_e.pdf.pdf|publisher=Committee on the Status of Endangered Wildlife in Canada|date=2002|title=Assessment and Update Status Report on the Blue Whale ''Balaenoptera musculus''|accessdaymonth=[[19 April]]|accessyear=[[2007]]}}</ref> . എന്നാല്‍ പിന്നീട് നടന്ന ചില പഠനങ്ങള്‍ ഈ കണക്ക് വളരെ കുറവാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്<ref name=BBC_pop>{{Cite web| author = Alex Kirby, BBC News | year = 2003 | title = Science seeks clues to pygmy whale | url = http://news.bbc.co.uk/2/hi/science/nature/3003564.stm | accessdate = April 21 | accessyear = 2006}}</ref>. അന്റാര്‍ട്ടിക് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. [[അറ്റ്‌ലാന്റിക് മഹാസമുദ്രം|അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍]] രണ്ടു സംഘം [[തിമിംഗലം|തിമിംഗലങ്ങള്‍]] ഉണ്ട്. [[ദക്ഷിണാര്‍ദ്ധഗോളം|ദക്ഷിണാര്‍ദ്ധഗോളത്തിലും]] ഇതുപോലെ മറ്റ് രണ്ട് സംഘങ്ങള്‍ നിലനില്‍ക്കുന്നു.
* [[കാണ്ടാമൃഗം]] (Rhinoceros unicornis).<ref name=indialist></ref>
* [[ഡോള്‍ഫിന്‍]] (Platanista minor).<ref name=indialist></ref>
* [[ബംഗാള്‍ കടുവ]] (Panthera tigris).<ref name=indialist></ref>
* [[ഇന്ത്യന്‍ കാട്ടുനായ]]
* [[ചൂരലാമ]]
* [[സിംഹവാലന്‍ കുരങ്ങ്‌]]
* [http://ml.wikipedia.org/wiki/%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B5%8D%E0%B4%97%E0%B4%82:%E0%B4%B5%E0%B4%82%E0%B4%B6%E0%B4%A8%E0%B4%BE%E0%B4%B6%E0%B4%82_%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8_%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%95%E0%B4%B3%E0%B5%8D%E2%80%8D പട്ടിക ഇവിടെ കാണാം]
 
== വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികള്‍ ചിത്രങ്ങള്‍ ==
വരി 28:
== ഇതും കാണുക ==
 
* [[വന്യജീവി (സംരക്ഷണ) നിയമം 1972]]
 
== അവലംബം ==
വരി 54:
[[kn:ವಿಪತ್ತಿನಲ್ಲಿರುವ ಜೀವಜಾತಿ]]
[[ko:멸종위기종]]
[[la:Species periclitata]]
[[lt:Nykstanti rūšis]]
[[ms:Spesies terancam]]
"https://ml.wikipedia.org/wiki/വംശനാശ_ഭീഷണി_നേരിടുന്ന_ജീവികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്