"അനിമെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇത് എന്താണെന്ന് മനസിലാകുന്നില്ല. എന്താണ്? എങ്ങനെ ഉപയോഗിക്കുന്നു??
(ചെ.) അയ്യോ ഒരു വാക്ക് മുറിഞ്ഞു പോയി :(
വരി 1:
{{prettyurl|Anime}}
{{വൃത്തിയാക്കേണ്ടവ}}
[[ജപ്പാന്‍|ജപ്പാനില്‍]] നിര്‍മിക്കുന്ന അനിമേഷനാണ് '''അനിമെ'''. 1917-ലാണ് ഇതിന്റെ ഉദ്ഭവം.
 
മാംഗ (ജാപ്പനീസ് കോമിക്) പോലെത്തന്നെ അനിമെക്കും ജപ്പാനു പുറമേ ലോകമെമ്പാടും ധാരാളം ആരാധകരുണ്ട്. [[ജപ്പാന്‍]], [[ചൈന]], [[തെക്കന്‍ കൊറിയ]], [[തായ്‌വാന്‍]], [[സിംഗപ്പൂര്‍]], [[ഇന്തോനേഷ്യ]] തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ ജനപ്രീതിയുള്ള അനിമെ [[ഓസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്]], [[കാനഡ]], [[യുണൈറ്റഡ് കിങ്ഡം]], [[ഫ്രാന്‍സ്]], [[നോര്‍വേ]], [[റഷ്യ]], [[സ്വീഡന്‍]] തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലും വ്യാപകമായിരിക്കുന്നു. കൈകൊണ്ട് വരച്ചതും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വരച്ചതുമായ അനിമേകള്‍ ഇന്നുണ്ട്. [[ടെലിവിഷന്‍ പരമ്പര|ടെലിവിഷന്‍ പരമ്പരകള്]]‍, [[ചലച്ചിത്രം|ചലച്ചിത്രങ്ങള്‍]], [[വീഡിയോ ഗെയിം|വീഡിയോ ഗെയിമുകള്]]‍, [[പരസ്യം|പരസ്യങ്ങള്‍]] എന്നിവയില്‍ അനിമെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/അനിമെ" എന്ന താളിൽനിന്ന് ശേഖരിച്ചത്