"കെ. ബാലാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

*{{imdb name|1163202|കെ. ബാലാജി}}
Infobox Actor
വരി 1:
{{Infobox Actor
| image =
| name = കെ. ബാലാജി.
| birthname = ബാലാജി.
| birthdate = 1934
| location = [[ചെന്നൈ]]
| occupation = നടന്‍, നിര്‍‍മ്മാതാവ്
| othername =
| yearsactive = 1934 -
| spouse =
}}
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും, നടനും ആണ് '''കെ. ബാലാജി.''' (ജനനം:1934) നായകനും, ഉപനായകനുമായി [[തമിഴ്|തമിഴില്‍]] അരങ്ങേറ്റം കുറിച്ച ബാലാജി പ്രശസ്ത നടന്‍ [[മോഹന്‍ലാല്‍|മോഹന്‍ലാലിന്റെ]] ഭാര്യാപിതാവ് കൂടിയാണ്. 1950-ല്‍ ''ഔവ്വയാര്‍'' എന്ന ചിത്രത്തിലൂടെയാണ് ബാലാജി ചലച്ചിത്രജീവിതത്തിലേക്കെത്തുന്നത്. ഏകദേശം 50-ഓളം ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. [[മലയാളം|മലയാളത്തില്‍]] അദ്ദേഹം നിര്‍മിച്ച ''ജീവിതം, പ്രേമാഭിഷേകം'' ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ വമ്പന്‍ വിജയം കൈവരിച്ചവയായിരുന്നു.<ref>http://www.mathrubhumi.com/php/newFrm.php?news_id=1225115&n_type=NE&category_id=4&Farc=</ref>
 
"https://ml.wikipedia.org/wiki/കെ._ബാലാജി" എന്ന താളിൽനിന്ന് ശേഖരിച്ചത്