"വിഷുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
No edit summary
വരി 1:
{{prettyurl|Equinox}}
{{Unreferenced}}
[[സൂര്യന്‍]] ഖഗോളമദ്ധ്യരേഖ കടന്നു പോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തിനെയാണ്‌ വിഷുവം (Equinox) എന്നു പറയുന്നത്. ഇതു മാര്‍ച്ച് 20നും സെപ്റ്റംബര്‍ 23നും ആണ് സംഭവിക്കുന്നത്. സാങ്കേതികമായി പറഞ്ഞാല്‍ ക്രാന്തിവൃത്തവും (ecliptic) ഖഗോളമധ്യ രേഖയും (ഘടികാമണ്ഡലം) (celestial equator) കൂട്ടി മുട്ടുന്ന ഇടത്തിലുള്ള ബിന്ദുക്കളെയാണ് ‍ വിഷുവങ്ങള്‍ എന്ന്‌ പറയുന്നത്‌. ഈ ദിവസങ്ങളില്‍ പകലിനും രാത്രിക്കും ആതാണ്ട് തുല്യ നീളമാണ്.
[[ചിത്രം:Ayanachalanam.gif|right|thumb|350px|അയനങ്ങളുടെ ചിത്രം]]
== വിശദീകരണം ==
"https://ml.wikipedia.org/wiki/വിഷുവം" എന്ന താളിൽനിന്ന് ശേഖരിച്ചത്