"ഹൈഡ്രജൻ ബന്ധനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഒരു ഹൈഡ്രജന്‍ ആറ്റവും, മറ്റൊരു ഇലക്ട്രോനെഗറ്റിവെ ആറ്റവും തമ...
 
No edit summary
വരി 1:
ഒരു ഹൈഡ്രജന്‍ ആറ്റവും, മറ്റൊരു ഇലക്ട്രോനെഗറ്റിവെഇലക്ട്രോനെഗറ്റിവ് ആറ്റവും തമ്മിലുള്ള സഹസംയോജകബന്ധനമല്ലാത്ത ആകര്‍ഷണ ബന്ധമാണ് ഹൈഡ്രജന്‍ ബോണ്ട്. ഇതിനായി ഹൈഡ്രജന്‍ ആറ്റം വലുപ്പം കുറഞ്ഞതും ഉയര്‍ന്ന [[ഇലക്‍ട്രോനെഗറ്റിവിറ്റി]] ഉള്ളതുമായ മറ്റൊരു ആറ്റവുമായി സഹസംയോജകബന്ധനത്തിലേര്‍പ്പെടേണ്ടതുണ്ട്. ഹൈഡ്രജന്‍ ആറ്റം [[ഫ്ലൂറിന്‍]], [[ഓക്സിജന്‍]], [[നൈട്രജന്‍]], [[കാര്‍ബണ്‍]] (ചില പ്രത്യേക സാഹചര്യങ്ങളില്‍) എന്നീ ആറ്റങ്ങളുമായി കൂടിച്ചേരുമ്പോളാണ് സാധാരണയായി ഹൈഡ്രജന്‍ ബോണ്ട് ഉടലെടുക്കാറ്. ഉദാ: HF, H<sub>2</sub>O, NH<sub>3</sub>, CHCl<sub>3</sub>
"https://ml.wikipedia.org/wiki/ഹൈഡ്രജൻ_ബന്ധനം" എന്ന താളിൽനിന്ന് ശേഖരിച്ചത്