"കാൽ‌വിനും ഹോബ്‌സും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

[[ ]]
(ചെ.)No edit summary
വരി 13:
|വെബ്സൈറ്റ്=[http://www.gocomics.com/calvinandhobbes/ Calvin and Hobbes] at [[GoComics]]
}}
'''''കാല്‍‌വിന്‍ ആന്റ് ഹോബ്‌സ് (കാല്‍‌വിനും ഹോബ്‌സും)''''' വിശ്വപ്രസിദ്ധമായ കോമിക് സ്ട്രിപ്പ് ആണ്. '''കാല്‍‌വിന്‍''' എന്ന ഭാവനാശാലിയായ ആറു വയസ്സുകാരന്‍ കുട്ടിയുടേയും അവന്റെ കളിപ്പാവയായ '''ഹോബ്‌സ്''' എന്ന പഞ്ഞിക്കടുവയുടേയും ജീവിതം പ്രമേയമാക്കുന്ന ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പ് [[ബില്‍ വാട്ടേഴ്സണ്‍]] ആണ് രചിക്കുകയും ചിത്രീകരിക്കുകയും ചെയ്തിരുന്നത്. കാല്‍‌വിന്‍ എന്ന പേര് പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് മതപണ്ഡിതനായ [[ജോണ്‍ കാല്‍‌വിന്‍|ജോണ്‍ കാല്‍‌വിനില്‍]] നിന്നും ഹോബ്‌സ് എന്ന പേര് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന [[തോമസ്സ് ഹോബ്സ്]] എന്ന ഇംഗ്ലീഷ് രാഷ്ടീയ ദാര്‍‌ശനികനില്‍ നിന്നുമാണ് ബില്‍ വാട്ടേഴ്സണ്‍ കണ്ടെടുത്തത് [[1985]] ;;[[നവം‌ബര്‍‌ 18]] മുതല്‍ [[1995]] [[ഡിസം‌ബര്‍ 31]] വരെ തുടര്‍‌ച്ചയായി ഈ കാര്‍‌ട്ടൂണ്‍ സ്ട്രിപ്പ് പുറത്തിറക്കിയിരുന്നു. '''യൂണിവേഴ്സല്‍ കാര്‍ട്ടൂണ്‍ സിന്റിക്കേറ്റ്''' എന്ന മാധ്യമ സിന്റിക്കേറ്റിനായിരുന്നു ഈ സ്ട്രിപ്പുകളുടെയെല്ലാം പ്രസിദ്ധീകരണാവകാശം. ഏതാണ്ട് 2400 ല്‍ പുറമേ പത്രങ്ങളില്‍ വരെ കാല്‍‌വിന്‍ ആന്റ് ഹോബ്സ് ഒരേ സമയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു.ഇന്നു വരെ 30 ദലലക്ഷത്തില്‍ പരം ''കാല്‍‌വിന്‍ ആന്റ് ഹോബ്‌സ്'' പുസ്തകങ്ങള്‍ അച്ചടിച്ചിറക്കിയിട്ടുണ്ട്.,<ref>{{cite web | url=http://www.andrewsmcmeel.com/calvinandhobbes/pr_calvin.html| title=Andrews McMeel Press Release|accessdate = 2006-05-03}}</ref> പൊതു സംസ്കാരത്തെ പല രീതിയിലും ഈ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ സ്വാധീനിക്കുന്നുമുണ്ട്.
 
 
"https://ml.wikipedia.org/wiki/കാൽ‌വിനും_ഹോബ്‌സും" എന്ന താളിൽനിന്ന് ശേഖരിച്ചത്