"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Venkatraman Ramakrishnan
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Venkatraman Ramakrishnan; cosmetic changes
വരി 17:
ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ ജൈവതന്ത്രജ്ഞനാണ്‌ '''വെങ്കടരാമന്‍ രാമകൃഷ്ണന്‍''' (ജനനം : 1952 [[തമിഴ്‌നാട്]] [[ഇന്ത്യ]]). 2009-ല്‍ ഇദ്ദേഹം തോമസ് സ്‌റ്റേയ്റ്റ്‌സ്, ആദ യൊനാഥ് എന്നിവര്‍ക്കൊപ്പം രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടി.<ref>[http://nobelprize.org/nobel_prizes/chemistry/laureates/2009/ 2009 Nobel Prize in Chemistry], Nobel Foundation.</ref> അറ്റോമിക തലത്തില്‍ കോശങ്ങള്‍ക്കുള്ളിലെ പ്രോട്ടീന്‍ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ്‌ നോബല്‍ സമ്മാനം<ref>[http://madhyamam.com/fullstory.asp?nid=72719&id=1 മാധ്യമം ഒണ്‍ലൈന്‍: ഇന്ത്യക്കാരന്‍ വെങ്കിട്ടരാമന്‍ രാമകൃഷ്ണനും മറ്റു രണ്ടുപേര്‍ക്കും രസതന്ത്രത്തില്‍ നോബല്‍ സമ്മാനം] 07/10/2009 ന്‌ ശേഖരിച്ചത്</ref><ref>{{cite news|url=http://www.mathrubhumi.com/story.php?id=59053&cat=48&sub=362&subit=0|title=രസതന്ത്രത്തിനുള്ള നോബല്‍ ഇന്ത്യന്‍ വംശജന്‌ |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-10-07}}</ref>
 
ഇദ്ദേഹം [[കേംബ്രിഡ്ജ്, ഇംഗ്ലണ്ട്| കേംബ്രിഡ്‌ജിലെ]] ലാബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്ട്രക്‌ചറല്‍ ബയോളിജസ്റ്റായി പ്രവര്‍ത്തിക്കുന്നു. <ref>{{cite web|url=http://www.mrc-lmb.cam.ac.uk/ramak/|title=Venki Ramakrishnan|date=2004|publisher=Laboratory of Molecular Biology|accessdate=2009-10-07}}</ref> [[ട്രിനിറ്റി കോളേജ്, കേംബ്രിഡ്‌ജ്|കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍]] ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നു.<ref>{{cite news|url=https://alumni.trin.cam.ac.uk/design/pdfs/Fountainspring09.pdf|title=New Trinity Fellows|first=Spring 2009 (page 10)|publisher=The Fountain, Trinity College Newsletter|accessdate=2009-10-07}}</ref><ref>{{cite web|url=http://www.trin.cam.ac.uk/index.php?pageid=176&conid=350|title=Dr. Venki Ramakrishnan|date=2008|publisher=Trinity College, Cambridge|accessdate=2009-10-07}}</ref>.
== ജീവിതരേഖ ==
[[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ല്‍ ജനിച്ച വെങ്കടരാമന്‍ 1971-ല്‍ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയില്‍]] നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി<ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref>
== അവലംബം ==
<references/>
{{Lifetime|1952|LIVING}}
[[Categoryവര്‍ഗ്ഗം:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]]
[[Categoryവര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]]
[[Categoryവര്‍ഗ്ഗം:നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാര്‍]]
 
[[ar:فينكاترامان راماكريشنان]]
വരി 43:
[[mr:वेंकटरामन रामकृष्णन]]
[[nl:Venkatraman Ramakrishnan]]
[[oc:Venkatraman Ramakrishnan]]
[[pl:Venkatraman Ramakrishnan]]
[[pt:Venkatraman Ramakrishnan]]
"https://ml.wikipedia.org/wiki/വെങ്കടരാമൻ_രാമകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്