"വേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

pu
(ചെ.)No edit summary
വരി 1:
{{prettyurl|Speed}}
[[ചലനം|ചലനത്തിന്റെ]] നിരക്ക് അഥവാ [[ദൂരം|ദൂരത്തിലുള്ള]] മാറ്റത്തിന്റെ നിരക്കാണ് '''വേഗം'''.
 
വേഗം ഒരു [[അദിശം|അദിശ]] [[അളവ്|അളവാണ്]]. വേഗത്തിന് തത്തുല്യമായ [[സദിശം|സദിശ]] അളവാണ് [[പ്രവേഗം]]. പ്രവേഗത്തെ അളക്കുന്ന അതേ ഏകകത്തിലാണ് വേഗവും അളക്കുന്നത്. എന്നാല്‍ പ്രവേഗത്തിലുള്ള [[ദിശ|ദിശാ]] ഘടകം വേഗത്തിലില്ല. അതിനാല്‍ പ്രവേഗത്തിന്റെ [[പരിമാണം|പരിമാണ]] ഘടകമാണ് വേഗം എന്ന് പറയാം.
"https://ml.wikipedia.org/wiki/വേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്