"ഡിജിറ്റൽ ക്യാമറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അല്പം ഉള്ളടക്കം
വരി 1:
{{Prettyurl|Digital camera}}
[[Image:Small_sipix_ubt.jpeg|thumb|ഒരു സിപിക്സ് ഡിജിറ്റല്‍ ക്യാമറ ഒരു തീപ്പെട്ടിക്കു സമീപം അളവ് കാണിക്കാന്‍|200px]]
'''ഡിജിറ്റല്‍ [[ക്യാമറ]]''', ഫിലിം/വിഡിയോ ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെന്‍സര്‍ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കില്‍ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റല്‍ ക്യാമറകള്‍ ബഹുനിര്‍വ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ [[ചിത്രം|ചിത്രങ്ങളും]] [[ചലച്ചിത്രം|ചലച്ചിത്രവും]] [[ശബ്ദം|ശബ്ദവും]] എടുക്കും.
 
[[2005]]-ല്‍ ഡിജിറ്റല്‍ ക്യാമറകള്‍ പരമ്പരാഗതമായ ഫിലിം ക്യാമറകളെ വ്യാപാരശ്രേണിയില്‍ നിന്നു തള്ളിക്കളയാന്‍ ആരംഭിച്ചു. അവയുടെ ചെറുതായിക്കൊണ്ടിരിക്കുന്ന വലുപ്പം കാരണം [[സെല്‍ ഫോണുകള്‍|സെല്‍ ഫോണുകളിലും]] [[പേര്‍സണല്‍ ഡിജിറ്റല്‍ അസിസ്റ്റന്‍റ്റ്|പി.ഡി.എ.കളിലും]] അവയെ ഉള്‍പെടുത്താന്‍ കഴിയും.
 
==ഡിജിറ്റല്‍ ക്യാമറ വിഭാഗങ്ങള്‍==
ഡിജിറ്റല്‍ ക്യാമറകളെ പല വിഭാഗങ്ങളായി തരം തിരിക്കാം
#വീഡിയോ ക്യാമറ
#കോംപാക്റ്റ് ഡിജിറ്റല്‍ ക്യാമറ
#ബ്രിഡ്ജ് ക്യാമറ
#ഡിജിറ്റല്‍ എസ്. എല്‍ . ആര്‍ ക്യാമറ
 
[[Category:ഉള്ളടക്കം]]
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ക്യാമറ" എന്ന താളിൽനിന്ന് ശേഖരിച്ചത്