"അന്റോണിയോ ഗ്രാംഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
 
==ഗ്രാംഷിയുടെ കൃതികള്‍==
ജയിലില്‍ നിന്നുള്ള കത്തുകള്‍ 1947-ല്‍ ഇറ്റലിയില്‍ പ്രസിദ്ധീകരിച്ചു. 1957 ഓടെ ജയില്‍ക്കുറിപ്പുകളും മറ്റ് ലേഖനങ്ങളും ആറിവാല്യങ്ങളിലായിആറു വാല്യങ്ങളിലായി ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തുവന്നു. 'ദ മോഡേണ്‍ പ്രിന്‍സ് ആന്‍ഡ് അദര്‍ റൈറ്റിങ്സ്' എന്ന പേരില്‍ ആദ്യത്തെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തു വന്നു.പിന്നീട് ഗ്രാംഷിയുടെ ലേഖനങ്ങളെ വിഷയാധിഷ്ഠിതമായി തരംതിരിച്ചുള്ള പല ഇംഗ്ലീഷ് എഡിഷനുകളും പുറത്തു വന്നിട്ടുണ്ട്. 'സെലക്ഷന്‍സ് ഫ്രം പ്രിസന്‍ നോട്ട് ബുക്സ്', 'സെലക്ഷന്‍സ് ഫ്രം പൊളിറ്റീക്കല്‍ റൈറ്റിങ്സ് 1910-1920', 'സെലക്ഷന്‍സ് ഫ്രം ദ കള്‍ച്ചറല്‍ റൈറ്റിങ്സ്' എന്നിവ അവയില്‍ ചിലതാണ്.
 
==ഗ്രാംഷിയുടെ താത്ത്വികസംഭാവനകള്‍==
"https://ml.wikipedia.org/wiki/അന്റോണിയോ_ഗ്രാംഷി" എന്ന താളിൽനിന്ന് ശേഖരിച്ചത്