"വേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
++ |
(ചെ.)No edit summary |
||
വരി 3:
വേഗം ഒരു അദിശ അളവാണ്. വേഗതക്ക് തത്തുല്യമായ സദിശ അളവാണ് [[പ്രവേഗം]]. പ്രവേഗത്തെ അളക്കുന്ന അതേ ഏകകത്തിലാണ് വേഗവും അളക്കുന്നത്. എന്നാല്‍ പ്രവേഗത്തിലുള്ള ദിശാ ഘടകം വേഗത്തിലില്ല. അതിനാല്‍ പ്രവേഗത്തിന്റെ പരിമാണ ഘടകമാണ് വേഗം എന്ന് പറയാം.
സ്ഥിരവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തു ''x'' ദൂരം ''t'' സമയംകൊണ്ട് സഞ്ചരിച്ചാല്‍ വേഗം;
എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വസ്തുക്കള്‍ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം. ത്വരണത്തിലുള്ള ഒരു വസ്തുവിന്റെ തല്‍ക്ഷണ വേഗം;▼
:<math>v = \left|\frac {dx}{dt}\right|</math>
ഇതില്‍, വസ്തു <math>dt</math> എന്ന വളരെ ചെറിയ സമയത്തില്‍ സഞ്ചരിച്ച ദൂരമാണ് <math>dx</math>.
▲വേഗം, <math>v = \frac {x}{t}</math>
▲എന്നാല്‍ പല സന്ദര്‍ഭങ്ങളിലും വസ്തുക്കള്‍ സ്ഥിര വേഗത്തിലല്ല സഞ്ചരിക്കുന്നത്. ഉദാഹരണമായി ഒരു വാഹനം 2 മണിക്കൂര്‍ കൊണ്ട് 100 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആ സമയത്തെ അതിന്റെ ശരാശരി വേഗം മണിക്കൂറില്‍ 50 കിലോമീറ്ററാണ്. എന്നാല്‍ ഓരോ ക്ഷണത്തിലുമുള്ള വേഗം വ്യത്യസ്തമായിരിക്കാം.
{{physics-stub}}
|