"ഷിയോണൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
കിഡാറൈറ്റ്സ്
വരി 1:
[[File:Asia 400ad.jpg|right|thumb|250px|നാനൂറാമാണ്ടിലെ ഏഷ്യയിലെ വിവിധ ജനവിഭാഗങ്ങളെ സൂചിപ്പിക്കുന്ന ഭൂപടം]]
ദക്ഷിണ മദ്ധ്യേഷ്യയില്‍ [[ബാക്ട്രിയ|ബാക്ട്രിയയിലും]] [[ട്രാന്‍സോക്ഷ്യാന|ട്രാന്‍സോക്ഷ്യാനയിലും]] (ഇന്നത്തെ [[അഫ്ഘാനിസ്താന്‍|അഫ്ഘാനിസ്താന്റെ]] വടക്കുള്ള പ്രദേശങ്ങള്‍) വസിച്ചിരുന്ന അര്‍ദ്ധപ്രാകൃത ജനവിഭാഗമാണ്‌ ഷിയോണൈറ്റുകള്‍ (Chionites).
നാലാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ മദ്ധ്യത്തോടെ [[മദ്ധ്യേഷ്യ|മദ്ധ്യേഷ്യയിൽ]] നിന്നും ഇന്നത്തെ വടക്കൻ അഫ്ഘാനിസ്താൻ പ്രദേശത്തേക്ക് കടന്ന ഒരു ജനവംശമാണിവര്‍. മംഗോളിയൻ ഭാഷയായഭാഷാകുടുംബമായ [[അൾതായിക്|അള്‍തായികിലെ]] ആണ്തുര്‍ക്കിക്കുമായി സാമ്യമുള്ള ഭാഷയാണ്‌ ഇവർ സംസാരിച്ചിരുന്നത്<ref name=afghans10>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 10-THe Reassertion of the Iranian West|pages=165-166|url=}}</ref>.
 
ബാക്ട്രിയയിലെത്തിയ ആദ്യകാലങ്ങളിൽ [[സസാനിയന്‍ സാമ്രാജ്യം|സസാനിയൻ രാജാക്കന്മാരോട്]] പോരാടിയും സന്ധിചെയ്തും പോന്ന ഷിയോണൈറ്റുകൾ, [[കിഡാറൈറ്റ്സ്]] രാജവംശത്തിന്റെ കീഴിൽ ഏകീകരിക്കപ്പെട്ടു. [[കിഡാര]] എന്ന രാജാവിന്റെ പേരിൽ നിന്നാണ് ഈ വംശത്തിന്റെ പേര് വന്നത്. ബാക്ട്രിയയുടെ കിഴക്കൻ ഭാഗങ്ങൾ ഇവരുടെ അധീനതയിലായിരുന്നു. ഹെറാത്ത് അടക്കമുള്ള പടിഞ്ഞാറൻ മേഖലകൾ ഇക്കാലത്തും സസാനിയൻ സാമ്രാജ്യം നിയന്ത്രിച്ചിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷിയോണൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്