"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
 
2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്‌]] '''കഥ പറയുമ്പോള്‍'''.[[എം.മോഹനന്‍]] [[ചലച്ചിത്ര സംവിധായകന്‍‍|സം‌വിധാനം ]] ചെയ്ത ഈ ചിത്രത്തിന്റെ [[തിരക്കഥ്|തിരക്കഥയും]] സഹനിര്‍മ്മാണവും നിര്‍‌വ്വഹിച്ചത് [[ശ്രീനിവാസന്‍|ശ്രീനിവാസനാണ്‌]].വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.
 
മേലൂക്കാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടേ ജീവിത രീതിയേയും ചലച്ചിത്ര നടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
67

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/490604" എന്ന താളിൽനിന്ന് ശേഖരിച്ചത്