"രക്തചംക്രമണവ്യൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശരീരശാസ്ത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) Robot: Interwiki standardization
വരി 2:
[[മനുഷ്യന്‍|മനുഷ്യനുള്‍പ്പെടെ]], [[നട്ടെല്ലുള്ള ജീവികൾ|നട്ടെല്ലുള്ള ജീവികളിലെ]] പ്രധാന അംഗവ്യൂഹങ്ങളില്‍ ഒന്നാണു് '''രക്തചംക്രമണവ്യൂഹം''' (Circulatory system). [[ഹൃദയം|ഹൃദയമാകുന്ന]] പമ്പും, അതിനോടു ഘടിപ്പിച്ചിട്ടുള്ളതും അടച്ചുകെട്ടിയതുമായ നാളികളോടുകൂടിയ ഒരു സംവഹനവ്യൂഹവും ആണ് ഇതിന്റെ ഘടകങ്ങള്‍. ശുദ്ധവായു അടങ്ങിയ രക്തം ഉള്‍ക്കൊള്ളുന്ന ധമനികളും (artery), കാര്‍ബണ്‍ ഡൈ ഓക്സൈഡ് ലയിച്ച രക്തം ഒഴുകുന്ന സിരകളും (vein) രക്തസംക്രമണവ്യൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ്. ലസികാവ്യൂഹവും ഈ വ്യൂഹത്തിന്റെ ഒരുഭാഗം തന്നെ.
{{anatomy-stub}}
[[en:Circulatory system]]
 
[[Category:ശരീരശാസ്ത്രം]]
 
[[en:Circulatory system]]
"https://ml.wikipedia.org/wiki/രക്തചംക്രമണവ്യൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്