"കാന്തികക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗ.അവശ്യ
 
+
വരി 2:
 
മാറിക്കൊണ്ടിരിക്കുന്ന കാന്തികമണ്ഡലം [[വൈദ്യുതമണ്ഡലം|വൈദ്യുതമണ്ഡലത്തിനും]] മാറ്റം വരുന്ന വൈദ്യുതമണ്ഡലം കാന്തികമണ്ഡലത്തിനും കാരണമാകുന്നു. [[വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം|വിശിഷ്ട ആപേക്ഷികതയനുസരിച്ച്]] വൈദ്യുതമണ്ഡലവും കാന്തികമണ്ഡലവും ഒരേ ഭൗതികവസ്തുവിന്റെ - വിദ്യുത്കാന്തികമണ്ഡലത്തിന്റെ - രണ്ടു രൂപങ്ങളാണ്‌. വിവിധ നിരീക്ഷകര്‍ ഒരേ വിദ്യുത്കാന്തികമണ്ഡലത്തെ വൈദ്യുതമണ്ഡലത്തിന്റെയും കാന്തികമണ്ഡലത്തിന്റെയും വിവിധ അളവുകളിലുള്ള മിശ്രിതങ്ങളായാകും അളക്കുന്നത്.
 
നവീനഭൗതികത്തില്‍ കാന്തിക, വൈദ്യുത മണ്ഡലങ്ങള്‍ ഒരു ഫോട്ടോണ്‍ ഫീല്‍ഡിന്റെ രൂപങ്ങളാണ്‌. [[സ്റ്റാന്‍ഡേര്‍ഡ് മോഡല്‍]] അനുസരിച്ച് [[ഫോട്ടോണ്‍|ഫോട്ടോണുകളാണ്‌]] വിദ്യുത്കാന്തികബലങ്ങളുടെ വാഹകര്‍.
"https://ml.wikipedia.org/wiki/കാന്തികക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്