"ആദർശവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗ.അവശ്യ
 
==തരങ്ങള്‍==+
വരി 4:
 
ന്യൂട്ടോണിയന്‍ ഗതികത്തിലും [[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിലും]] ആദര്‍ശവാതകം എന്ന സങ്കല്പം ഉപയോഗിക്കുന്നുണ്ട്. [[ലോഹം|ലോഹങ്ങളില്‍]] [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളുടെ]] സ്വഭാവം വിശദീകരിക്കാനും ഉപയോഗിക്കുന്ന ഈ മാതൃക സാംഖ്യികബലതന്ത്രത്തിലെ പ്രധാന മാതൃകകളിലൊന്നാണ്‌
 
==തരങ്ങള്‍==
ആദര്‍ശവാതകങ്ങള്‍ പ്രധാനമായി മൂന്നുതരമാണ്‌:
* ഉദാത്തകണങ്ങളുടെ മാക്സ്‌വെല്‍-ബോള്‍ട്സ്മാന്‍ ആദര്‍ശവാതകം (ഉദാത്ത ആദര്‍ശവാതകം)
* [[ബോസോണ്‍|ബോസോണുകളുടെ]] [[ബോസ് വാതകം]]
* [[ഫെര്‍മിയോണ്‍|ഫെര്‍മിയോണുകളുടെ]] [[ഫെര്‍മി വാതകം]]
 
മാക്സ്‌വെല്‍-ബോള്‍ട്സ്മാന്‍ വാതകം രണ്ടു തരത്തിലുണ്ട് : ഉദാത്ത താപഗതിക ആദര്‍ശവാതകവും ആദര്‍ശ ക്വാണ്ടം ബോള്‍ട്സ്മാന്‍ വാതകവും
"https://ml.wikipedia.org/wiki/ആദർശവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്