"സത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
സത്യം എന്നതിന് പലനിര്‍വ്വചനങ്ങളുമുണ്ട്പല നിര്‍വ്വചനങ്ങളുണ്ട്.
*വസ്തുക്കളുടെയോ സംഭവങ്ങളുടെയോ വസ്തുതപരമായ വിശ്വാസ്യതയെ സത്യം എന്നു വിശേഷിപ്പിക്കാം.
*പ്രവൃത്തിയിലോ അനുഭവത്തിലോ ഉള്ള നിഷ്പക്ഷമായ വിശ്വാസ്യത.
*അനുവര്‍ത്തിക്കുന്ന പ്രവൃത്തിയിലുള്ള അപേക്ഷികമായ ശരി.
എഴുതിയതോ, പ്രമാണങ്ങളിലോ, പറച്ചിലിലോ പരാമര്‍ശിച്ചിരിക്കുന്ന വസ്തുത യാഥാര്‍ത്ഥ്യവുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നുള്ളതിന്റെ മാപിനിയായും സത്യം അനുവര്‍ത്തിക്കുന്നു.
 
 
== സത്യം ==
"https://ml.wikipedia.org/wiki/സത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്