"നെടുംകുന്നം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 57:
=== നാലാമത്തെയും അഞ്ചാമത്തെയും പള്ളികള്‍ ===
 
അബ്രഹാം കത്തനാരുടെ പള്ളി തകര്‍ന്നടിഞ്ഞപ്പോള്‍ താത്കാലികമായി പണിതീര്‍ത്തതാണ്‌ നാലാമത്തെ പള്ളി. (ഇപ്പോള്‍ കൊച്ചുപള്ളി സ്ഥിതിചെയ്യുതിന്റെ കിഴക്കുഭാഗത്ത്‌). നാലാമതു നിര്‍മ്മിച്ച പള്ളി താത്‌ കാലികമായിരുതുകൊണ്ടാണ് ഏഴെട്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അഞ്ചാമ ത്തെ പള്ളിയെന്നു പറയാവുന്ന ഇപ്പോഴ ത്തെ കൊച്ചുപള്ളി നിര്‍മിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.
[[ചിത്രം:NEDUMKUNNAM_SMALL_CHURCH.jpg.JPG|thumb|right|300px|<center>നെടുംകുന്നം കൊച്ചുപള്ളി </center>]]
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നിര്‍മ്മിച്ച പല ദേവാലയങ്ങളെയുംപോലെ ഇറ്റാലിയന്‍ ചിത്ര, ശില്‍പ്പ ചാരുതയെ അനുസ്മരിപ്പിക്കുവിധത്തില്‍ അലംകൃതമായ ത്രോണോസ്‌ കൊച്ചുപള്ളിയുടെ ശ്രദ്ധേയമായ സവിശേഷതയാണ്‌. നെടുങ്ങോത്തച്ചന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കംചെയ്തിട്ടുള്ള ഈ ദേവാലയത്തില്‍ പ്രധാന തിരുന്നാള്‍ ദിവസമായ വൃശ്ചികം 13ന് അദ്ദേഹത്തിന്റെ സ്മരണക്കായി പ്രത്യേക ദിവ്യബലി നടത്തിവരുന്നു. വര്‍ഷങ്ങളായി ഓശാന ഞായറാഴ്ച്ചത്തെ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ തുടക്കം കുറിയ്ക്കുന്നതും ഇവിടെയാണ്‌.
 
[[ചിത്രം:Alter-Nedumkunnamchurc.JPG|thumb|right|300px|<center>നെടുംകുന്നം കൊച്ചുപള്ളിയുടെ അള്‍ത്താര</center>]]
"https://ml.wikipedia.org/wiki/നെടുംകുന്നം_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്