"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
"സത്യത്തിന്റെ മുഖം (നിന്റെ) സ്വര്‍ണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു; ഓ സൂര്യാ, അത് മാറ്റി നീ ഞങ്ങള്‍ക്ക് സത്യദര്‍ശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈ മന്ത്രത്തിലെ പ്രാര്‍ത്ഥന.
 
പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങള്‍ക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സര്‍വജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തില്‍ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോള്‍, ജീവന്‍ അമര്‍ത്ത്യതയില്‍ ലയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും, ബ്രഹ്മസ്മൃതിയില്‍ മുഴുകാന്‍ മനസ്സിനെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം ഇങ്ങനെയാണ്:-\
 
{{Cquote|അഗ്നേ നയ സുപഥാ രായേ അസ്മാന്‍<br />വിശ്വാനി ദേവ വയുനാനി വിദ്വാന്‍<br />യുയോദ്ധ്യസ്മജ്ജുഹുരാണമേനോ<br />ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്