"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75:
 
===നാഡീ വ്യൂഹം (Nervous system)===
{{main|നാഡീ വ്യൂഹം}}
[[മസ്തിഷ്കം|മസ്തിഷ്കത്തിന്റെ]] വിവിധഭാഗങ്ങളും, മസ്തിഷ്കത്തില്‍ നിന്നുദ്ഭൂതമാകുന്ന 12 ജോഡി മസ്തിഷ്ക തന്ത്രികളും സുഷുമ്നാനാഡിയും (spinal cord) അതില്‍നിന്നു ബഹിര്‍ഗമിക്കുന്ന 31 ജോഡി സുഷുമ്നാ-തന്ത്രികളും അടങ്ങിയതാണ് ഇത്. വിവിധ തരത്തിലുള്ള സംവേദനങ്ങളെ ഉള്‍ക്കൊള്ളുവാനും അവയെ സിരാകേന്ദ്രങ്ങളിലും അവിടെനിന്നുള്ള ആജ്ഞകളെ മോട്ടോര്‍ ഞരമ്പുകളിലൂടെ പ്രാന്തപ്രദേശങ്ങളിലും എത്തിക്കാനും ഈ വ്യൂഹത്തിനു കഴിവുണ്ട്. ഇവയുടെ പ്രവര്‍ത്തനം കൊണ്ടാണ് മാംസപേശീപ്രവര്‍ത്തനവും പ്രതികരണ പ്രവര്‍ത്തനങ്ങളും സാധ്യമാകുന്നത്. കേന്ദ്രസിരാവ്യൂഹത്തിനു പുറമേ, ഒരു സ്വയംപ്രവര്‍ത്തക (Automatic) സിരാവ്യൂഹവും ജന്തുക്കളില്‍ കാണാം. നോ: അനുമസ്തിഷ്കം, മസ്തിഷ്കം, നാഡീവ്യൂഹം
 
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്