"ശരീരശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66:
 
===ചര്‍മ്മം (Skin)===
{{main|ചര്‍മ്മം}}
 
മുഖ്യവിസര്‍ജനാവയവം [[വൃക്ക|വൃക്കയാണെങ്കിലും]] പല വിസര്‍ജനവസ്തുക്കളെയും പുറംതള്ളുവാന്‍ കെല്പുള്ള ഒരാവരണമാണ് [[ചര്‍മ്മം]]. ഈ പ്രവര്‍ത്തനത്തിനു പുറമേ [[ശരീരം|ശരീത്തിനു]] കെട്ടുറപ്പു നല്കുവാനും ശരീത്തിന്റെ ശീതോഷ്ണനില കാത്തുസൂക്ഷിക്കുവാനും ചര്‍മത്തിനു കഴിവുണ്ട്. ചര്‍മഗ്രന്ഥികള്‍ (സ്വേദം സൃഷ്ടിക്കുന്നവ ഉള്‍പ്പെടെ), [[തൂവല്‍]], [[രോമം]], [[കൊമ്പ്]], [[നഖം|നഖങ്ങള്‍]] എന്നിവയെല്ലാം ചര്‍മത്തിന്റെ അവാന്തരാവയവങ്ങളാണ്. ശീതോഷ്ണനില കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത കുറയുന്നതോടെ രോമം നഷ്ടപ്പെടാനുള്ള പ്രവണത ചര്‍മത്തിനുണ്ട്. നോ: ചര്‍മം
 
===അന്തഃസ്രാവീ വ്യൂഹം (Endocrine system)===
"https://ml.wikipedia.org/wiki/ശരീരശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്