"ചൂണ്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
→‎പ്രത്യേകതകൾ: പൂങ്കുല മാറ്റം
വരി 19:
==പ്രത്യേകതകൾ==
[[ചിത്രം:ചൂണ്ടപ്പനയില.jpg|left|thumb|ചൂണ്ടപ്പനയുടെ ഇല]]
ഇതിന്റെ ഇലകളും [[തെങ്ങ്|തെങ്ങോലകളെപ്പോലെ]] ഒരു തണ്ടില്‍ നിന്ന് രണ്ടു വശത്തേക്കും വിന്യസിക്കപ്പെടുന്നു. ഇവയെ പട്ടകള്‍ എന്നു പറയും. പട്ടകളുടെ കടയില്‍ തടിയോടു ചേര്‍ന്നാണ്‌ പനങ്കുലകള്‍ രൂപംകൊള്ളുന്നത്. കായ്‌‌കള്‍ ഒരൊറ്റ കുലയില്‍ നിന്നു തൂങ്ങിക്കിടക്കുന്ന അനേകം നാരുകളിലായി വിന്യസിക്കപ്പെട്ടിരിക്കും. വിടര്‍ന്നു കഴിഞ്ഞ പനങ്കുലകള്‍ കാണാന്‍ നല്ല ഭംഗിയാണ്‌. പനങ്കുലപോലെ മുടിയുള്ളവള്‍ എന്ന് കവികള്‍ സുന്ദരിമാരെ വര്‍ണ്ണിക്കാറുണ്ട്. പ്രായമെത്തിക്കഴിഞ്ഞാല്‍പൂര്‍ണ്ണ പനയുടെവളര്‍ച്ചയെത്തിയാല്‍ നിറുകയില്‍മാത്രമേ നിന്നുപൂക്കാറുള്ളു, തന്നെ ഒരുആദ്യത്തെ കുല വരികയുംനിറുകയില്‍ അതുകൂടിനിന്നുണ്ടാകുന്നു, മൂത്തുപഴുത്തുപിന്നീട് തീരുന്നതോടെതാഴോട്ട് കുലകള്‍ ഉണ്ടാകുന്നു. ആദ്യ കുല വരുന്നതോടെ മരത്തിന്റെ ആയുസ്സവസാനിക്കുകയുംവളര്‍ച്ചയവസാനിക്കുന്നു<ref name="hindu_artcl" ചെയ്യുന്നു/>. 30 മീറ്റർ വരെ ഉയരം വെയ്ക്കുകയും<ref name="hindu_artcl" />, സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ വളരുകയും ചെയ്യുന്ന ഈ മരം [[നിത്യഹരിത വനം|നിത്യഹരിത വനപ്രദേശങ്ങളിൽ]] സാധാരണ കാണാവുന്നതാണ്.
[[പ്രമാണം:Caryota urens 0004.jpg|left|thumb|ചൂണ്ടപ്പന]]
ഇതിന്റെ കായ്കള്‍ ഒരു പാട് ജന്തുക്കള്‍ക്കും [[പക്ഷി|പക്ഷികള്‍ക്കും]] ആഹാരമാണ്‌. പഴുത്ത് താഴെ വീഴുന്ന പഴങ്ങള്‍ തിന്നാന്‍ [[കുറുക്കൻ|കുറുക്കന്മാരും]] എത്താറുണ്ട്. ചൂണ്ടപ്പനയുടെ സ്വദേശം [[ഇന്ത്യ]] ആണ്<ref name="hindu_artcl">
"https://ml.wikipedia.org/wiki/ചൂണ്ടപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്