"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
വിശ്വത്തെ ഒന്നിച്ചു നിര്‍ത്തുന്നത്, എല്ലായിടത്തും സന്നിഹിതവും, ഉജ്ജ്വലവും, അവിഭക്തവും, പാപത്തിന്റെ സ്നായു കലരാത്തതും(അസ്നാവിരം), ബുദ്ധിതികഞ്ഞതും, ഒരേസമയം സമീപസ്ഥവും ദൂരസ്ഥവും ആയ ആത്മതത്ത്വമാണെന്നര്‍ത്ഥമുള്ള ഒരു മന്ത്രത്തോടെയാണ് തുടക്കം. തുടര്‍ന്നു വരുന്ന 6 മന്ത്രങ്ങളുടെ ആശയം ഏതാണ്ട് ഇങ്ങനെയാണ്:-
 
*അജ്ഞതയെഅവിദ്യയെ പിന്തുടരുന്നവര്‍ അന്ധതയുടെ ഇരുട്ടില്‍ ചെന്നു പെടുന്നു; അറിവില്‍വിദ്യയില്‍ മാത്രം ശ്രദ്ധയൂന്നുന്നവര്‍ അതിലും വലിയ ഇരുട്ടില്‍ ചെന്നുപെടുന്നു.
 
*അറിവിന്റേയുംവിദ്യയുടേയും അജ്ഞതയുടേയുംഅവിദ്യയുടേയും ഫലങ്ങള്‍ വ്യത്യസ്ഥമാണെന്ന് പൂര്‍വഗുരുക്കളില്‍ നിന്ന് ഞങ്ങള്‍ കേട്ടറിഞ്ഞിരിക്കുന്നു.
 
*അറിവിനേയുംവിദ്യയേയും അജ്ഞതയേയുംഅവിദ്യയേയും ഒന്നില്‍ തന്നെയുള്ളതായി തിരിച്ചറിയുന്നവന്‍, അജ്ഞതയിലൂടെഅവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് അറിവിലൂടെവിദ്യയിലൂടെ അമര്‍ത്ത്യത അനുഭവിക്കുന്നു.
*ഇല്ലായ്മയെ(അസംഭൂതി) പിന്തുടരുന്നവര്‍ അന്ധതയുടെ ഇരുട്ടില്‍ ചെന്നെത്തുന്നു; ഉണ്മയില്‍ മാത്രം ശ്രദ്ധയൂന്നുന്നവര്‍ അതിലും വലിയ ഇരുട്ടില്‍ ചെന്നുപെടുന്നു.
*ഉണ്മയുടേയും ഇലായ്മയുടേയും ഫലങ്ങള്‍ വ്യത്യസ്ഥമാണെന്ന് പൂര്‍വഗുരുക്കളില്‍ നിന്ന് ഞങ്ങള്‍ കേട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്