"ബോളിവുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 3:
 
ബോളിവുഡ് എന്ന പദം പ്രശസ്തമായ [[ഹോളിവുഡ്]] എന്ന പദത്തില്‍ നിന്നുണ്ടായതാണ്. ഹോളിവുഡ് എന്ന പദത്തില്‍ അന്നത്തെ [[ബോം‌ബെ]] എന്ന പദത്തിന്റെ ആദ്യക്ഷരമായ ''ബ'' ചേര്‍ത്ത് ബോളിവുഡ് എന്നായതാണ്{{തെളിവ്}}.
==ചരിത്രം==
1913ല്‍ പുറത്തിറങ്ങിയ 'രാജാ ഹരിശ്ചന്ദ്ര' എന്ന നിശബ്ദ ചലച്ചിത്രമാണ് ആദ്യ ബോളിവുഡ് ചലച്ചിത്രം.1930 ഓടെ പ്രതിവര്‍ഷം 200 ചലച്ചിത്രങ്ങള്‍ വരെ ഹോളിവൂഡ് നിര്‍മ്മിക്കാന്‍ തുടങ്ങി.ഭാരതത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രമായ 'ആലം ആര' 1931ല്‍ പുറത്തിറങ്ങി
 
== ബോളിവുഡിലെ ചലച്ചിത്ര സ്ഥാപനങ്ങള്‍ ==
"https://ml.wikipedia.org/wiki/ബോളിവുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്