"വിക്കിപീഡിയ സംവാദം:ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ:പകരവാക്യം എന്നൊരു താള്‍ നിര്‍മ്മിച്ചിട്ടുണ്ട്
വരി 4:
 
[[വിക്കിപീഡിയ:പകരവാക്യം]] എന്നൊരു താള്‍ നിര്‍മ്മിച്ചിട്ടുണ്ട് --[[ഉപയോക്താവ്:Sadik Khalid|സാദിക്ക്‌ ഖാലിദ്‌]] 10:45, 17 ഏപ്രില്‍ 2009 (UTC)
 
== ചിത്രങ്ങളുടെ പകര്‍പ്പവകാശം ==
 
ചിത്രങ്ങളുടെ പകര്‍പ്പവകാശ അനുബന്ധങ്ങളില്‍ കൊടുത്തതു കൂടാതെ --
 
'''സ്വന്തം രചന വിക്കിപീഡിയയില്‍ മാത്രം ഉപയോഗിക്കുന്നതിനായി വിട്ടുതരുന്നു. വിക്കിപീഡിയയില്‍ ഉപയോഗിക്കുന്നതിനായി, മാറ്റം വരുത്തുകയോ പകര്‍ത്തുകയോ ചെയ്യാം.'''
 
എന്നുകൂടി ഉണ്ടെങ്കില്‍ നന്നായിരിക്കില്ലേ ?
 
ഒരു ഉപയോക്താവിന് സ്വന്തമായി ഒരു അനുമതി നല്‍കാന്‍ കഴിയുമോ ? [[ഉപയോക്താവ്:Ezhuttukari|<span style="color:#FF9900"><strong>എഴുത്തുകാരി</strong></span>]] [[User talk:Ezhuttukari|<span style="color:#6699FF"><sup>സം‌വദിക്കൂ‍</sup></span>]] 10:33, 7 ഒക്ടോബര്‍ 2009 (UTC)
"ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.