"ലെനിൻ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചിത്രങ്ങള്‍ |
(ചെ.) ++ |
||
വരി 42:
| awards =
}}
മലയാള ചലച്ചിത്രരംഗത്തെ ഒരു സംവിധായകനും തിരക്കഥകൃത്തുമാണ് '''ലെനിന് രാജേന്ദ്രന്'''. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന് പ്രാധാന്യം കൊടുക്കുന്ന സംവിധായകരിലൊരാളാണ് അദ്ദേഹം{{തെളിവ്}}.
==ജീവിതരേഖ==
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരത്തെ]]
1992 ല്‍ സംവിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികള്‍" [[എം. മുകുന്ദന്|എം. മുകുന്ദന്റെ]] അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. [[കമല സുറയ്യ|കമലാ സുറയ്യയുടെ]] "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം<ref>[http://thatsmalayalam.oneindia.in/movies/review/mazha.html താറ്റ്സ് മലയാളം] 05/10/2009 ന് ശേഖരിച്ചത്</ref>. 2003 ലെ "അന്യര്‍" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തെയാണ്.
കേരള സ്റ്റേറ്റ്
==കുടുംബം==
|