"ലെനിൻ രാജേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
==ജീവിതരേഖ==
തിരുവനന്തപുരത്തെ ഊരാട്ടുമ്പലത്താണ്‌ ലെനിന്‍ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജില്‍ പഠനം. പഠിക്കുന്ന കാലത്ത് [[എസ്.എഫ്.ഐ|എസ്.എഫ്.ഐയുടെ]] സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്‌<ref name=monl/>[. തന്റെ ആശയങ്ങള്‍ക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നല്‍കാന്‍ ശ്രമിക്കുന്നു. 1985 ല്‍ ഇറങ്ങിയ "മീനമാസത്തിലെ സൂര്യന്‍" എന്ന ചിത്രം ഫ്യൂഡല്‍ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. മഴയെ സര്‍ഗാത്മകമായി തന്റെ ചിത്രങ്ങളില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാള്‍" എന്ന ചിത്രത്തില്‍‍ ഇതു വളരെ പ്രകടമാണ്‌<ref name=monl>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=5522019&tabId=8&BV_ID=@@@ മനോരമ ഓണ്‍ലൈന്‍] 05/10/2009 ന്‌ ശേഖരിച്ചത്</ref> .
1992 ല്‍ സം‌വിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികള്‍" [[എം. മുകുന്ദന്‍|എം. മുകുന്ദന്റെ]] അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. [[കമല സുറയ്യ|കമലാ സുറയ്യയുടെ]] "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം<ref>[http://thatsmalayalam.oneindia.in/movies/review/mazha.html താറ്റ്സ് മലയാളം] 05/10/2009 ന്‌ ശേഖരിച്ചത്</ref>. 2003 ലെ "അന്യര്‍" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വര്‍ഗീയ ദ്രുവീകരണത്തെയാണ്‌ധ്രുവീകരണത്തെയാണ്‌.
 
കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യ എന്റര്‍പ്രൈസസില്‍(കെ.എസ്.എഫ്.ഇ.)ജോലി<ref name=monl/>.
"https://ml.wikipedia.org/wiki/ലെനിൻ_രാജേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്