"പെരിങ്ങൽക്കുത്ത് അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട്.jpg|right|thumb|250px|അണക്കെട്ട്]]
[[പ്രമാണം:പെരിങ്ങല്‍കുത്ത് അണക്കെട്ട് സംഭരണി.jpg|right|thumb|250px|അണക്കെട്ടിന്റെ എതിര്‍‌വശം - ജലസംഭരണി]]
തൃശൂര്‍ ജില്ലയില്‍ [[അതിരപ്പിള്ളി|അതിരപ്പിള്ളിക്ക്]] സമീപമായി ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ '''പെരിങ്ങല്‍കുത്ത്''' അഥവാ '''പൊരിങ്ങല്‍കുത്ത്'''. ഇതിനോടനുബന്ധിച്ച് ഒരു ജലവൈദ്യുതകേന്ദ്രവുമുണ്ട്. 1957-ലാണ് ഇത് പൂര്‍ത്തിയായത്. ചാലക്കുടി നദിയില്‍ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിര്‍മ്മാണ പദ്ധതി ഇതാണ്. ആനക്കയം താഴവാത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റര്‍ നീളവും 36.9 മീറ്റര്‍ ഉയരവും ഉണ്ട്<ref name=templates/>. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്<ref name=ee>http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂണ്‍ 29)</ref>. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങല്‍ കുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ കുഴലുകള്‍ വഴി എത്തിക്കുന്നു. 32 മെഗാവാട്ടാണ് ജലവൈദ്യുതപദ്ധതിയുടെ സ്ഥാപിതശേഷി. ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങല്‍കുത്ത് ഇടതുതീര പദ്ധതി 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട്<ref>{{cite web
| url = http://www.mathrubhumi.com/story.php?id=58887
| title = പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുതി പദ്ധതിക്ക് അനുമതി
| accessdate = 2009 ഒക്ടോബർ 6
| accessmonthday =
| accessyear =
| author =
| last =
| first =
| authorlink =
| coauthors =
| date = 2009 ഒക്ടോബർ 6
| year =
| month =
| format =
| work =
| publisher = മാതൃഭൂമി
| pages =
| language = മലയാളം
| archiveurl =
| archivedate =
| quote =
}}<ref>.
 
1949 [[മേയ് 20]]-ന് കൊച്ചി രാജാവ് രാമവര്‍മ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിര്‍‌വഹിച്ചത്. അന്ന് ആരംഭിച്ച നിര്‍മ്മാണജോലികള്‍ 1957 [[മേയ് 15]]-ന് പൂര്‍ത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക<ref name=templates>അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍</ref>.
 
അണക്കെട്ടിന്റെ ജലസംഭരണിയില്‍ വിനോദസഞ്ചാരികള്‍ക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പെരിങ്ങൽക്കുത്ത്_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്