"കിടങ്ങൂർ (എറണാകുളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|kidangoor (ernakulam)}}
[[കേരളം|കേരളത്തില്‍]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[അങ്കമാലി|അങ്കമാലിക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് '''കിടങ്ങൂര്‍'''. തുറവൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമാണ് കിടങ്ങൂര്‍. [[മുല്ലശ്ശേരിതോട്]] കിടങ്ങൂര്‍ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ [[രേഖാംശം]] 76.3853645324707 [[അക്ഷാംശം]] 10.212472671517295. [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി. ഭട്ടതിരിപ്പാടിന്റെ]] ജന്മസ്ഥമാണ് ഇത്. തുറവൂര്‍ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
==വിദ്യാഭ്യാസ സ്ഥാപനങ്ങള്‍==
* ശ്രീഭദ്ര എല്‍ പി സ്കൂള്‍
* ഇന്‍ഫന്റ് ജീസസ് എല്‍ പി സ്കൂള്‍
* സെന്റ് ജോസഫ് ഹൈസ്കൂള്‍
==അമ്പലങ്ങള്‍==
* കിടങ്ങൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
* കാവലക്കാട്ട് ശിവ ക്ഷേത്രം
* കുളപ്പുരക്കാവ് ദേവീ ക്ഷേത്രം
{{kerala-geo-stub}}
[[വിഭാഗം:എറണാകുളം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/കിടങ്ങൂർ_(എറണാകുളം)" എന്ന താളിൽനിന്ന് ശേഖരിച്ചത്