"കിടങ്ങൂർ (എറണാകുളം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{prettyurl|kidangoor (ernakulam)}}
[[കേരളം|കേരളത്തില്‍]] [[എറണാകുളം ജില്ല|എറണാകുളം ജില്ലയില്‍]] [[അങ്കമാലി|അങ്കമാലിക്കടുത്ത്]] സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് '''കിടങ്ങൂര്‍'''. തുറവൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശമാണ് കിടങ്ങൂര്‍. [[മുല്ലശ്ശേരിതോട്]] കിടങ്ങൂര്‍ വഴി കടന്നുപോകുന്നു. ഈ സ്ഥലത്തിന്റെ [[രേഖാംശം]] 76.3853645324707 [[അക്ഷാംശം]] 10.212472671517295. [[വി.ടി. ഭട്ടതിരിപ്പാട്|വി.ടി. ഭട്ടതിരിപ്പാടിന്റെ]] ജന്മസ്ഥമാണ് ഇത്. തുറവൂര്‍ പഞ്ചായത്തിന്റെ വായനശാല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
{{kerala-geo-stub}}
|