"എട്ടും പൊടിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.) Game-stub? |
||
വരി 49:
*ഒറ്റക്കരു ചിറ്റക്കരു - അവസാനം ഒരു കരു മാത്രം പഴുക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ ഏത് എണ്ണം വീണാലും ആ കരു തന്നെ നീക്കേണ്ടുന്ന അവസ്ഥ സംജാതമാകുന്നു. വെട്ട് കിട്ടാന്‍ സാധ്യതയുള്ള ഇടങ്ങളിലും മറ്റും ഇങ്ങനെ ഈ കരു വക്കേണ്ടിവരുന്നതിനാല് ഈ അവസരത്തില്‍ ഉപയോഗിക്കുന്ന ചൊല്ലാണിത്.
*നടുക്കല് ചാട്ടം - പൊടി വീണാല്‍ മാത്രം പഴുക്കുന്ന അവസ്ഥയില്‍ ഒരു കരു ഇരിക്കുന്നതിനെ നടുക്കല് ചാടുക എന്നു പറയുന്നു.നടുക്കല് ചാടിയ കരുവിന് വെട്ടു കിട്ടാനുള്ള സാധ്യത കൂടുതലാണ്.നടുക്കല് ചാടിയത് ഒറ്റ കരുവാണെങ്കില്‍ പൊടിയല്ലാതെ വീഴുന്ന എണ്ണങ്ങള്‍ പാഴായി പോകുകയും ചെയ്യും.
{{Game-stub}}
{{കേരളത്തിലെ നാടന്‍ കളികള്‍}}
|