"കോട്ടക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
ഇവിടം ഇപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണയിലാണ്‌. സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി ടൗണ്‍ഹാളും, ആര്‍ട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു.കോട്ടക്കുന്നില് പാര്ക്കിംഗിന് ഫീ ഈടാക്കുന്നുണ്ട്.
 
കോട്ടക്കുന്നിന്റെ ചരിവില്‍ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന '''[http://www.kottakkunnupark.com കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാര്‍ക്ക്]''' എന്ന പേരില്‍ ഒരു വാട്ടര്‍ തീം പാര്‍ക്കുണ്ട്, 30 ഏക്കറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ പാര്‍ക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിശിഷ്യ വാരാധ്യങ്ങളില്‍ ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു.
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
"https://ml.wikipedia.org/wiki/കോട്ടക്കുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്