"മയ്യഴിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
==നുറുങ്ങുകള്‍==
*രാഷ്ട്രീയവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കാള്‍ മയ്യഴിപ്പുഴ ശ്രദ്ധേയമായിത്തീരുന്നത് മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ ''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'' എന്ന നോവലിലൂടെയാണ്.മയ്യഴിവിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ചരിത്രവസ്തുതകള്‍ക്കല്ല [[അസ്തിത്വവാദം|അസ്തിത്വവാദപരമായ]] ജീവിതവ്യാഖ്യാനത്തിനാണ് ഊന്നല്‍ നല്കുന്നത്.[[എം. മുകുന്ദന്‍|എം. മുകുന്ദന്റെ]] ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള കേരള സര്‍ക്കാരിന്റെ പുരസ്കാരം നേടിക്കൊടുത്തു. <ref>{{cite web
| publisher=keral.com |
work=[[എം. മുകുന്ദന്‍]]
വരി 39:
| accessdate=2006-08-06
}}</ref>
 
*മയ്യഴിയുടെ വിനോദസഞ്ചാരസാദ്ധ്യതകളില്‍ മയ്യഴിപ്പുഴയ്ക്കുള്ള സ്ഥാനം പരിഗണിച്ച് പുഴയോരത്ത് മഞ്ചക്കലില്‍ വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സും ഒരു സംഗീതമണ്ഡപവും നിര്‍മ്മിച്ചിട്ടുണ്ട്. മണ്ഡപ വാരാന്തസംഗീതസന്ധ്യ എന്ന പേരില്‍ എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം സംഗീതപരിപാടികള്‍ അരങ്ങേറുന്നു.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/മയ്യഴിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്