"ഡാറ്റ (കമ്പ്യൂട്ടിങ്ങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|Data}}
[[കമ്പ്യൂട്ടര്‍ ശാസ്ത്രം|കമ്പ്യൂട്ടര്‍ ശാസ്ത്രത്തില്‍]], [[കമ്പ്യൂട്ടര്‍|കമ്പ്യൂട്ടറിന്]] ഉപയോഗിക്കുവാന്‍ പാകത്തിലുള്ള എന്തിനേയും ഡാറ്റ എന്നു പറയുന്നു. [[അക്കംഅക്കങ്ങള്‍അക്കം|അക്കങ്ങള്‍]], [[അക്ഷരം|അക്ഷരങ്ങള്‍]], ചിത്രങ്ങള്‍, [[ശബ്ദം]] എന്തുമാവട്ടെ കമ്പ്യൂട്ടറിന് സ്വീകരിക്കാനും കൈകാര്യം ചെയ്യാനും തക്ക രൂപത്തിലുള്ളത് ഡാറ്റയാണ്. ബൈനറി രൂപത്തിലുള്ള ഡാറ്റയാണ് കമ്പ്യൂട്ടറിന് കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. <ref>
{{cite web
|url=http://foldoc.org/data
|title=ഫ്രീ ഓണ്‍ലൈന്‍ ഡിക്ഷ്ണറി ഓഫ് കമ്പ്യൂട്ടിങ്ങ്
|accessdate=2009-10-05}}</ref>.
 
ഡാറ്റയെ മിക്കപ്പോഴും [[കമ്പ്യൂട്ടര്‍ പ്രോഗ്രാം|പ്രോഗ്രാമുകളില്‍]] നിന്നും വേര്‍തിരിച്ചാണ് കാണുന്നത്. കമ്പ്യൂട്ടറിനെക്കൊണ്ട് എന്തെങ്കിലും പ്രത്യേക ജോലി ചെയ്യിക്കുവാനുള്ള നിര്‍ദ്ദേശങ്ങളാണ് പ്രോഗ്രാം, ഈ പശ്ചാത്തലത്തില്‍ പ്രോഗ്രാം കോഡ് അല്ലാത്ത എന്തിനേയും ഡാറ്റ എന്നു പറയാം. ചില അവസരങ്ങളില്‍ ഡാറ്റയും പ്രോഗ്രാമും തമ്മില്‍ വേര്‍തിരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
 
==അവലംബം==
{{reflist}}
 
 
{{comp-sci-stub}}
"https://ml.wikipedia.org/wiki/ഡാറ്റ_(കമ്പ്യൂട്ടിങ്ങ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്