"വർത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Quick-adding category സ്വനവിജ്ഞാനം (using HotCat)
(ചെ.) Robot: Interwiki standardization
വരി 1:
{{prettyurl|Alveolar}}
[[നാവ്]] [[വായ|വായുടെ]] മേല്‍ത്തട്ടിലെ മോണ(വര്‍ത്സം)യോടടുപ്പിച്ചോ [[മോണ|മോണയെ]] സ്പര്‍ശിച്ചോ ഉച്ചരിക്കുന്നവയാണ് വര്‍ത്സ്യവ്യഞ്ജനങ്ങള്‍(Alveolar consonant). വര്‍ത്സ്യങ്ങള്‍ നാവിന്റെ അഗ്രം, ദളം(Blade of tongue) എന്നിവയുപയോഗിച്ചാണ് ഉച്ചരിക്കുന്നത്. ഇവ യഥാക്രമം [[അഗ്ര്യവ്യഞ്ജനങ്ങള്‍]], [[ദളീയവ്യഞ്ജനങ്ങള്‍]] എന്നിങ്ങനെ അറിയപ്പെടുന്നു. ഉച്ചരിക്കുമ്പോള്‍ ജിഹ്വാഗ്രം പല്ലിനെ സ്പര്‍ശിക്കുവോളം അടുക്കുന്നതിനാല്‍ ദളീയവര്‍ത്സ്യങ്ങളെ [[ദന്ത്യം|ദന്ത്യങ്ങളായി]] തെറ്റിദ്ധരിക്കാറുണ്ട് (ഉദാ:മലയാളത്തിലെ [[സ|സകാരം]]). വായ്പ്പോട് അവസാനിക്കുന്നതും അനുരണത്വമുള്ളതുമായ ഈ ഭാഗം സ്വനങ്ങള്‍ക്ക് സവിശേഷമായ സ്വരഗുണം നല്‍കുന്നു.
 
[[Category:സ്വനവിജ്ഞാനം]]
 
[[af:Alveolaar]]
Line 32 ⟶ 34:
[[uk:Ясенний приголосний]]
[[zh:齿龈音]]
 
[[Category:സ്വനവിജ്ഞാനം]]
"https://ml.wikipedia.org/wiki/വർത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്