"നക്ഷ് ഇ റുസ്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
ഇവിടത്തെ ഏറ്റവും പുരാതനമായ ശിലാചിത്രം, വിചിത്രമായ തലപ്പാവ് ധരിച്ച ഒരു മനുഷ്യന്റെ മങ്ങിയ ചിത്രമാണ്. ഇത് [[എലമൈറ്റ്|എലമൈറ്റുകളാണ്]] ഇത് രേഖപ്പെടുത്തിയതെന്ന് കരുതുന്നു. ഇത് ഒരു വലിയ ചിത്രത്തിന്റെ ഭാഗമായിരുന്നു. സസാനിയൻ രാജാവായ ബ്രഹാം രണ്ടാമന്റെ കാലത്ത് ഈ ചിത്രത്തിന്റെ കുറേ ഭാഗവും നീക്കം ചെയ്യപ്പെട്ടു. ചിത്രത്തിലെ വിചിത്രമായ തലപ്പാവുകാരൻ, ഇറാനിയൻ ഐതിഹ്യങ്ങളിലേയും [[ഷാ നാമ|ഷാ നാമയിലേയും]] പ്രധാനകഥാപാത്രമായ [[റുസ്തം]] അഥവാ റോസ്തം ആണെന്ന് ഇറാനിയർ കരുതുന്നു. അതുവഴി '''റുസ്തമിന്റെ ചിത്രം''' എന്ന അർത്ഥമുള്ള '''നക്ഷ് ഇ റുസ്തം''' എന്ന പേര് ഈ സ്ഥലത്തിന് വരുകയും ചെയ്തു.
[[പ്രമാണം:The tomb of Darius I.jpg|right|thumb|[[ദാരിയുസ് ഒന്നാമൻ|ദാരിയുസ് ഒന്നാമന്റെ]] ശവകുടീരം]]
നാല് ഹഖാമനിഷിയൻ ചക്രവർത്തിമാരുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇവയിൽ ഒന്ന് അതിലെ എഴുത്ത് മൂലം [[ദാരിയുസ് ഒന്നാമൻ|ദാരിയുസ് ഒന്നാമന്റേതാണെന്ന്]] (ഭരണം: 522-486 ബി.സി.ഇ.) മനസിലാക്കാൻ സാധിക്കും. മറ്റു മൂന്നു കുടീരങ്ങൾ ക്സെർക്സെസ് ഒന്നാമൻ, (r. 486-465 BCE), അർട്ടാക്സെർക്സെസ് ഒന്നാമൻ (r. 465-424 BCE), ദാരിയുസ് രണ്ടാമൻ (r. 423-404 BCE) എന്നിവരുടേതാണെന്ന് കരുതുന്നു. <!--പണിതീരാതെ കിടക്കുന്ന അഞ്ചാമത്തെ ശവകുടീരം -->
 
നാല് ഹഖാമനിഷിയൻ ചക്രവർത്തിമാരുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. പാറ തുരന്നു നിർമ്മിച്ചിരിക്കുന്ന ഈ ശവകുടീരങ്ങൾ അതിന്റെ മുഖഭാഗത്തിന്റെ പ്രത്യേകത മൂലം പേർഷ്യൻ കുരിശ് എന്നറിയപ്പെടുന്നു.
[[Category:ഇറാനിലെ പുരാവസ്തുകേന്ദ്രങ്ങൾ]]
[[en:Naqsh-e Rustam]]
"https://ml.wikipedia.org/wiki/നക്ഷ്_ഇ_റുസ്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്