"ലുട്ടാപ്പി (ചിത്രകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 2:
[[മലയാള മനോരമ പബ്ലിക്കേഷന്സ്]] കുട്ടികള്‍ക്കായി പ്രസിദ്ധീകരിക്കുന്ന [[കളിക്കുടുക്ക|കളിക്കുടുക്കയിലെ]] ഒരു ചിത്രകഥയാണ് '''ലുട്ടാപ്പി'''. ലുട്ടാപ്പി എന്ന [[കുട്ടിച്ചാത്തന്‍|കുട്ടിച്ചാത്തനാണ്]] ഇതിലെ പ്രധാന കഥാപാത്രം. [[മലയാള മനോരമ|മനോരമയുടെ]] തന്നെ മറ്റൊരു കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ [[ബാലരമ|ബാലരമയിലെ]] [[മായാവി]] എന്ന ചിത്രകഥയിലുള്ള ഒരു കഥാപാത്രം കൂടിയാണ് ലുട്ടാപ്പി.
 
== കഥാപാത്ര സവിശേഷതകള്‍==
== ലുട്ടാപ്പിയുടെ കുന്തം ==
ലുട്ടാപ്പിയുടെ ത്വക്കിന്റെ നിറം കടും ചുവപ്പാണ്.എല്ലാ ചാത്തന്മാരെ പോലെയും രണ്ട് കൊമ്പുമുണ്ട്. ഈയടുത്ത കാലഘട്ടം വരെ കറുത്ത ജട്ടി മാത്രമായിരുന്നു ലുട്ടാപ്പിയിടെ വേഷം.എന്നാല്‍ ഇപ്പോള്‍ കുട്ടൂസന്റെ മാതൃകയിലുള്ള ,എന്നാല്‍ പച്ച നിറമുള്ള വസ്ത്രമാണ് ധരിക്കുന്നത്. ലുട്ടാപ്പിയുടെ കൈവശം ഒരു പറക്കും കുന്തമുണ്ട്. വെളുത്ത നിറമുള്ള ഈ കുന്തമാണ് ലുട്ടാപ്പിയുടെ വാഹനം.കുട്ടൂസനും ഡാകിനിയും അവരുടെ അതിഥികളും ഗതാഗതത്തിനു ഉപയോഗിക്കുന്നത് ഈ കുന്തമാണ്. മറ്റാര്‍ക്കും ഈ കുന്തം ഓടിക്കാന്‍ കഴിയില്ല എന്നത് ശ്രദ്ധേയമാണ്.മാന്ത്രിക കുന്തമാണ് എന്നാണ് വെപ്പ് എങ്കിലും പലപ്പോഴും ഈ കുന്തം കേട് ആകാറുണ്ട് (റിപ്പയര്‍ എന്ന വാക്കാണ് ചിത്രകഥയില്‍ ഉപയോഗിക്കാറുള്ളത്).ചാത്തനാണെങ്കിലും മായാവിയുടെയോ പുട്ടാലുവിന്റെയോ അത്ര ശക്തി ലുട്ടാപ്പിക്കില്ല.തീ ഊതാനുള്ള കഴിവ് മാത്രമാണ് എടുത്ത് പറയാന്‍ കഴിയാവുന്നത്.
ലുട്ടാപ്പിയുടെ കൈവശം ഒരു പറക്കും [[കുന്തം|കുന്തമുണ്ട്]]. വെളുത്ത നിറമുള്ള ഈ കുന്തമാണ് ലുട്ടാപ്പിയുടെ വാഹനം. ഇതിന്റെ അറ്റം കൂര്‍ത്തതാണ്.
മുകളില്‍ പറഞ്ഞ കാരണത്താലാകണം ലുട്ടാപ്പിക്കോ ലുട്ടാപ്പിയുടെ വാക്കുകള്‍ക്കോ കുട്ടൂസനും ഡാകിനിയും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്ത് കാണാറില്ല.പ്രത്യേകിച്ച് ഡാകിനി.ഡാകിനി ലുട്ടാപ്പിയെ മണ്ടന്‍,മന്ദബുദ്ധി എന്നെല്ലാം വിളിച്ച് തേജോവധം ചെയ്യാറുണ്ട്.ഒളിഞ്ഞും തെളിഞ്ഞുമെല്ലാം ലുട്ടാപ്പി ഇതിന് മറുപടി കൊടുക്കാറുമുണ്ട്.എന്നാല്‍ കുട്ടൂസനെതിരെ ലുട്ടാപ്പി ഒന്നും പറഞ്ഞ് കാണാറില്ല.ലുട്ടാപ്പിയുടെ അമ്മാവനാണെങ്കിലും ലുട്ടാപ്പിയെ കണ്ണെടുത്താല്‍ കണ്ടു കൂടാത്തവനായിട്ടാണ് പുട്ടാലുവിനെ ചിത്രീകരിച്ചിരിക്കുന്നത്.ഒരു പക്ഷേ പുട്ടാലുവിന്റെ ഗുഹയില്‍ നിന്ന് മാന്ത്രിക സാധനങ്ങള്‍ മോഷ്ടിക്കുന്നതിനാലാകാം ഇത്.പുട്ടാലു എന്ന് കേള്‍ക്കുമ്പൊഴെ ഞെട്ടുമെങ്കിലും കുട്ടൂസന്റെ നിര്‍ബന്ധ പ്രകാരം പുട്ടാലുവിന്റെ ഗുഹയില്‍ കക്കാന്‍ കേറാന്‍ ലുട്ടാപ്പി മടി കാണിക്കാറില്ല.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ലുട്ടാപ്പി_(ചിത്രകഥ)" എന്ന താളിൽനിന്ന് ശേഖരിച്ചത്