"മലയാള മനോരമ ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gokucherai12 (സംവാദം) ചെയ്ത തിരുത്തല്‍ 481246 നീക്കം ചെയ്യുന്നു
No edit summary
വരി 21:
 
[[ചിത്രം:Mm1.JPG|thumb|right|200px|മലയാള മനോരമ ദിനപത്രത്തിന്റെ ഒന്നാം പേജ്.]]
'''മലയാള മനോരമ''' (''Malayala Manorama'') [[മലയാളം|മലയാള ഭാഷയില്‍]] പ്രസിദ്ധീകരിക്കപ്പെടുന്ന ഏറ്റവും പ്രചാരമുള്ള ദിനപത്രമാണ്‌{{തെളിവ്}}. [[ഇന്ത്യ|ഇന്ത്യയിലെ]] പ്രസിദ്ധീകരണങ്ങളുടെ പ്രചാരമളക്കുന്ന സ്ഥാപനമായ ഏ ബി സിയുടെ കണക്കുപ്രകാരം ഒരു ദിവസം മലയാള മനോരമയുടെ 15 ലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുന്നുണ്ട്‌.{{തെളിവ്}} പത്രപ്രവര്‍ത്തന രംഗത്തെ അതിനൂതന മാറ്റങ്ങള്‍ ഏറ്റവും വേഗത്തില്‍ നടപ്പാക്കിയാണ്‌ ഈ ദിനപത്രം മലയാള ഭാഷയില്‍ ഒന്നാം സ്ഥാനത്തു തുടരുന്നത്‌{{തെളിവ്}}. [[കോട്ടയം]] ആസ്ഥാനമായ മലയാള മനോരമ കമ്പനിയാണ്‌ പത്രത്തിന്റെ പ്രസാധക‌ര്‍.
== ചരിത്രം ==
[[1888]] [[മാര്‍ച്ച്‌ 14|മാര്‍ച്ച്‌ 14ന്‌]] [[കോട്ടയം]] ആസ്ഥാനമായി രൂപമെടുത്ത ഏകീകൃത മൂലധന സ്ഥാപനമാണ്‌ (ജോയിന്‍റ് സ്റ്റോക്ക്‌ കമ്പനി) മലയാള മനോരമയുടെ പിറവിയുടെ ആദ്യ ഘട്ടം{{തെളിവ്}}. [[ബ്രിട്ടീഷ്‌ ഇന്ത്യ]]യില്‍ ആദ്യമായാണ്‌ പ്രസിദ്ധീകരണ രംഗത്തേക്ക്‌ ഇത്തരം ഒരു സ്ഥാപനം കടന്നുവരുന്നത്‌. [[കണ്ടത്തില്‍ വറുഗീസ്‌ മാപ്പിള|കണ്ടത്തില്‍ വറുഗീസ്‌ മാപ്പിളയായിരുന്നു]] സ്ഥാപക പത്രാധിപര്‍. 1890 [[മാര്‍ച്ച്‌ 22|മാര്‍ച്ച്‌ 22ന്‌]] മലയാള മനോരമയുടെ ആദ്യ ലക്കം പിറന്നു. കവി [[കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍|കേരളവര്‍മ്മ വലിയകോയിത്തമ്പുരാനാണ്‌]] ഈ പേര്‌ നിര്‍ദ്ദേശിച്ചത്‌. തുടക്കത്തില്‍ [[സാഹിത്യം|സാഹിത്യത്തിനു]] പ്രാമുഖ്യം നല്‍കുന്ന ആഴ്ചപ്പതിപ്പായാണ്‌ മനോരമ പുറത്തു വന്നത്‌.
"https://ml.wikipedia.org/wiki/മലയാള_മനോരമ_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്