"വിൻഡോസ് എക്സ്‌പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
വരി 24:
എക്സ്പീരിയന്‍സ്("eXPerience) എന്നതിന്റെ ചുരുക്കമായാണ് എക്സ്.പി(XP) എന്ന പേര്<ref>http://www.microsoft.com/presspass/press/2001/feb01/02-05namingpr.mspx</ref>. വിന്‍ഡോസ് 2000 പ്രൊഫെഷണല്‍, വിന്‍ഡോസ് എം.ഇ എന്നിവയ്ക്കു ശേഷം വന്ന എക്സ്.പി നിര്‍മ്മിച്ചിരിക്കുന്നത് വിന്‍ഡോസ് എന്‍.റ്റി കെര്‍ണലിനെ അടിസ്ഥാനമാക്കിയാണ്. 2001 ഒക്ടോബര്‍ 25-നാണ് ആദ്യ റിലീസ് നടന്നത്.
 
എക്സ്.പിയുടെ രണ്ട് പ്രധാനപ്പെട്ട പതിപ്പുകള്‍ താഴെപ്പറയുന്നവയാണ്.
*'''വിന്‍ഡോസ് എക്സ്.പി ഹോം എഡിഷന്‍,''' ഗാര്‍ഹിക ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളത്,
*'''വിന്‍ഡോസ് എക്സ്.പി പ്രൊഫെഷണല്‍,''' കൂടുതല്‍ പ്രവര്‍ത്തനശേഷി ഉള്ളത് വ്യാവസായിക തലത്തിലും, കൂടുതല്‍ പ്രവര്‍ത്തനം നടക്കുന്ന മറ്റ് മേഖലകളില്‍ ഉപയോഗിക്കുവാന്‍ തക്ക ശക്തി ഉള്ളത്.
മള്‍ട്ടിമീഡിയ ഉപയോഗങ്ങള്‍ക്കുവേണ്ടിയുള്ള വിന്‍ഡോസ് എക്സ്.പി മീഡിയാ സെന്റര്‍ എഡിഷന്‍, ടാബ്ലറ്റ് പിസികള്‍ക്കു വേണ്ടിയുള്ള വിന്‍ഡോസ് എക്സ്.പി ടാബ്ലറ്റ് പിസി എഡിഷന്‍ തുടങ്ങിയ മറ്റ് പതിപ്പുകളും എക്സ്.പിക്കുണ്ട്.
താമസിയാതെ രണ്ട് 64ബിറ്റ് പ്രൊസസ്സര്‍ ആര്‍ക്കിടെക്റ്ററുകള്‍ക്ക് വേണ്ടിയുള്ള എക്സ്.പി പതിപ്പുകള്‍ മൈക്രോസോഫ്റ്റ് ഇറക്കി,
*വിന്‍ഡോസ് എക്സ്.പി 64-ബിറ്റ് പതിപ്പ് ഇന്റല്‍ ഇറ്റാനിയം<small>(Itanium)</small> അഥവാ ഐ.എ-64<small>(IA-64)</small> പ്രൊസസ്സറിനു വേണ്ടിയുള്ളതും
*വിന്‍ഡോസ് എക്സ്.പി 64 പ്രൊഫെഷണല്‍ എക്സ്64 പതിപ്പ് എക്സ്86-64<small>(x86-64)</small> പ്രൊസസ്സ്റുകള്‍ക്ക് വേണ്ടിയും.
ഇതിന് പുറമെ വിന്‍ഡോസ് എക്സ്.പി എംബഡഡ്, പ്രത്യേക മാര്‍ക്കറ്റുകളെ ലക്ഷ്യമാക്കിയുള്ള വിന്‍ഡോസ് എക്സ്.പി സ്റ്റാര്‍ട്ടര്‍ പതിപ്പ് എന്നിങ്ങനെയുള്ള പതിപ്പുകളും ഉണ്ട്.
 
== സര്‍വീസ് പാക്ക് ==
"https://ml.wikipedia.org/wiki/വിൻഡോസ്_എക്സ്‌പി" എന്ന താളിൽനിന്ന് ശേഖരിച്ചത്