"തരംഗദൈർഘ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: sh:Talasna dužina
(ചെ.) ++ലിങ്ക്
വരി 1:
{{prettyurl|Wavelength}}
[[ചിത്രം:തരംഗദൈര്‍ഘ്യം_അടയാളപ്പെടുത്തിയ_തരംഗം.gif|thumb|320px| തരംഗദൈര്‍ഘ്യം [[സൈന്‍ തരംഗം]] .]]
ഒരു പൂര്‍ണ്ണ തരംഗത്തിന്റെ നീളത്തെയാണ് '''തരംഗദൈര്‍ഘ്യം''' എന്ന് പറയുന്നത്. സാധാരണ ഗതിയില്‍ അടുത്തടുത്ത രണ്ട് ശൃംഗങ്ങള്‍ തമ്മിലോ ഗര്‍ത്തങ്ങള്‍ തമ്മിലോ ഉള്ള അകലമാണ് തരംഗദൈര്‍ഘ്യമായി പറയാറ്. [[അനുപ്രസ്ഥതരംഗം|അനുപ്രസ്ഥ തരംഗങ്ങളെ]] സംബന്ധിച്ചിടത്തോളം അടുത്തടുത്ത രണ്ട് ഉച്ചമര്‍ദ്ദ പ്രദേശങ്ങളോ നീചമര്‍ദ്ദപ്രദേശങ്ങളോ തമ്മിലുള്ള അകലമാണ് പരിഗണിക്കുക. ഒരു തരംഗത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്തിന്റെ നീളമായും തരംഗദൈര്‍ഘ്യം കണക്കാക്കാം. ഗ്രീക്ക് അക്ഷരമായ λ ആണ് തരംഗദൈര്‍ഘ്യം സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നം.
 
തരംഗദൈര്‍ഘ്യവും തരംഗത്തിന്റെ [[പ്രവേഗം|പ്രവേഗവും]] [[ആവൃത്തി|ആവൃത്തിയും]] തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ [[പ്രവേഗം]] = [[ആവൃത്തി]] x തരംഗദൈര്‍ഘ്യം എന്നതാണ് സൂത്രവാക്യം.
വരി 8:
:<math>\lambda = \frac{v}{f},</math>
 
മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ശബ്ദതരംഗത്തിന്റെ [[തരംഗദൈര്‍ഘ്യം]] 17 മില്ലി മീറ്ററിനും 17 മീറ്ററിനും ഇടയിലാണ്. [[പ്രകാശം|ദൃശ്യപ്രകാശത്തിന്റെ]] തരംഗദൈര്‍ഘ്യം 400 നാനോമീറ്ററിനും 700 നാനോമീറ്ററിനും ഇടയിലുമാണ്.
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://www.sengpielaudio.com/calculator-wavelength.htm Conversion: Wavelength to Frequency and vice versa - Sound waves and radio waves]
"https://ml.wikipedia.org/wiki/തരംഗദൈർഘ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്