"കൃഷ്ണഗാഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ++
വരി 1:
{{ഫലകം:പ്രാചീനമലയാളസാഹിത്യം}}
[[ഗാഥ|ഗാഥാപ്രസ്ഥാനത്തില്‍]] ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളില്‍ ഒന്നാണ് '''കൃഷ്ണഗാഥ'''. [[ശ്രീകൃഷ്ണന്‍|ശ്രീകൃഷ്ണന്റെ]] ജീവിതകാലത്തെ ഭക്തിപ്രധാനത്തോടെ വിവരിച്ചിരിക്കുന്ന ഈ കാവ്യത്തിന്റെ കര്‍ത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ഉത്തരകേരളത്തില്‍ [[വടകര|വടകരയ്ക്ക്]]ക്ക് സമീപമുള്ള [[ചെറുശ്ശേരി]] ഇല്ലത്തെ ഒരു [[നമ്പൂതിരി|നമ്പൂതിരിയാണ്]] ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു<ref>സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ പ്രൊഫ. ഡി. പദ്മനാഭന്‍ ഉണ്ണി</ref>
 
== വിഷയം ==
ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രദിപാദ്യം. [[ഭാഗവതം|ഭാഗവതത്തിലെ]] കാര്യങ്ങള്‍ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്.
== സാഹിത്യം ==
സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യകത സമകാലീകമായ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി [[സംസ്കൃതം|സംസ്കൃത]] പദങ്ങള്‍ ഉപയോഗിച്ചിട്ടില്ലാത്ത ഇതില്‍ ഉള്ളവ വളരെ ലളിതവുമാണ്.
കൃഷ്ണഗാഥയിലെ ശിശുക്രീഡയില്‍ നിന്നുള്ള വരികള്‍
മുട്ടും പിറ്റിച്ചങ്ങു നിന്നുതുടങ്ങിനാര്‍,
"https://ml.wikipedia.org/wiki/കൃഷ്ണഗാഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്