"തിരുവോണം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Astrology-stub}}
(ചെ.) ++
വരി 2:
{{വൃത്തിയാക്കേണ്ടവ}}
 
[[ജ്യോതിഷം|ജ്യോതിഷ]] സംബന്ധമായ കാര്യങ്ങള്‍ക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഇരുപത്തിരണ്ടാമത്തേത്ഇരുപത്തിരണ്ടാമത് നക്ഷത്രമാണ്‌ '''തിരുവോണം'''. സംസ്കൃതഇതിനെ [[സംസ്കൃതം|സംസ്കൃതത്തില്‍]] നാമം ശ്രാവണം എന്നും അറിയപ്പെടുന്നു. [[ജ്യോതിശാസ്ത്രം|ജ്യോതിശ്ശാസ്ത്രത്തില്‍]] '''α-അക്വിലെ''' (Alpha Aquilae) എന്നാണറിയപ്പെടുന്നത്.
ആംഗലരൂപം ആള്‍ട്ടേര്‍ (Altair) എന്നറിയപ്പെടുന്നു. പത്താമത്തെ രാശിയായ [[മകരം രാശി|മകരത്തിലാണ്]] (Capricorn) തിരുവോണത്തിന്റെ സ്ഥാനം. രാശിചക്രത്തില്‍ 280º മുതല്‍ 293º 20' വരെയുള്ള മേഖലയാണിത്. ആകാശ വീഥിയില്‍ [[മുഴക്കോല്‍|മുഴക്കോലിന്റെ]] ആകൃതിയില്‍ കാണപ്പെടുന്നു.
 
==സവിശേഷതകള്‍==
തിരുവോണ നക്ഷത്രത്തിന്റെ ദേവത [[വിഷ്ണു|വിഷ്ണുവും]] [[പക്ഷി]] [[കോഴി|കോഴിയും]] [[വൃക്ഷം]] [[എരുക്ക്|എരുക്കും]] [[മൃഗം]] [[കരിങ്കുരങ്ങ്|കരിങ്കുരങ്ങുമാണ്]]. ഈ നക്ഷത്രം ദേവഗണത്തിലുള്‍പ്പെടുന്നു. ഊര്‍ധ്വമുഖ നക്ഷത്രമാണിത്. [[അവിട്ടം (നക്ഷത്രം)|അവിട്ടം]], [[കാര്‍ത്തിക (നക്ഷത്രം)|കാര്‍ത്തിക]], [[മകം (നക്ഷത്രം)|മകം]] എന്നീ നക്ഷത്രങ്ങളുമായി ഇതിന് [[വേധം|വേധമുണ്ട്]]. തിരുവോണ നക്ഷത്രത്തിന്റെ ആദ്യത്തെ നാല് [[നാഴിക]] [[അഭിജിത് (നക്ഷത്രം)|അഭിജിത് നക്ഷത്രത്തിലാണ്]] പണ്ട് ഉള്‍പ്പെടുത്തിയിരുന്നത്. ഊണ്‍നാളുകള്‍ എന്നു വ്യവഹരിക്കപ്പെടുന്ന ശുഭസൂചകങ്ങളായ പതിനാറ് നാളുകളിലൊന്നാണ് തിരുവോണം. പ്രതിഷ്ഠ, ശാന്തികര്‍മം, ഉപനയനം, ഗൃഹനിര്‍മാണം എന്നിവയ്ക്ക് ഈ ദിനം നല്ലതാണ്.
 
തിരുവോണ നക്ഷത്രത്തിന്റെ ദിശയില്‍ ചന്ദ്രന്‍ പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കില്‍ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്‍ മകരം രാശിയുടെ അധിപനായ ശനിയും ദശാധിപന്‍ ചന്ദ്രനുമായതിനാല്‍ ഈ നാളുകാരില്‍ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകള്‍ കാണാം. ഈ നാളില്‍ ജനിച്ചവര്‍ക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീര്‍ഘകാല ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗുണങ്ങള്‍ കാണുമെന്ന് ജ്യോതിഷികള്‍ പറയുന്നു.
 
തിരുവോണ നക്ഷത്രത്തിന്റെ ദിശയില്‍ [[ചന്ദ്രന്‍]] പ്രവേശിക്കുന്ന സമയത്താണ് ഒരു കുഞ്ഞ് ജനിക്കുന്നതെങ്കില്‍ അതിന്റെ ജന്മനക്ഷത്രം തിരുവോണമായി നാം കണക്കാക്കുന്നു. ഈ നക്ഷത്രത്തിന്റെ രാശ്യാധിപന്‍ മകരം രാശിയുടെ അധിപനായ [[ശനി|ശനിയും]] ദശാധിപന്‍ ചന്ദ്രനുമായതിനാല്‍ ഈ നാളുകാരില്‍ ശനിയുടേയും ചന്ദ്രന്റേയും സ്വഭാവ സവിശേഷതകള്‍ കാണാം. ഈ നാളില്‍ ജനിച്ചവര്‍ക്ക് ധീരത, ഉദാരശീലം, ജ്ഞാനസമ്പാദനം, കാര്യശേഷി, ദീര്‍ഘകാല ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനം തുടങ്ങിയ ഗുണങ്ങള്‍ കാണുമെന്ന് ജ്യോതിഷികള്‍ പറയുന്നു.
ചിങ്ങമാസത്തിലെ തിരുവോണനാള്‍ കേരളീയര്‍ ആഘോഷമായി കൊണ്ടാടുന്നു.
 
[[ചിങ്ങം|ചിങ്ങമാസത്തിലെ]] തിരുവോണനാള്‍ കേരളീയര്‍ ആഘോഷമായി[[ഓണം|ഓണമായി]] കൊണ്ടാടുന്നുആഘോഷിക്കുന്നു.
 
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങള്‍}}
"https://ml.wikipedia.org/wiki/തിരുവോണം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്