"കച്ച് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: en:Kutch District
Rameshngbot (സംവാദം) ചെയ്ത തിരുത്തല്‍ 388517 നീക്കം ചെയ്യുന്നു
വരി 1:
[[ചിത്രംFile:Map GujDist Kuchchh.png|right|thumb|250px|കച്ച് ജില്ല കാണിക്കുന്ന ഭൂപടം]]
[[ഗുജറാത്ത് | ഗുജറാത്തിന്റെ]] വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്‌ '''കച്ച്'''. 45,612 km² വിസ്ത്രീര്‍ണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും വിസ്തൃതിയുടെ കാര്യത്തില്‍ [[ലേ ജില്ല|ലേ ജില്ലക്കു]] പിറകില്‍ ഇന്ത്യയിലെ തന്നെ രണ്ടാമത്തെ ജില്ലയുമാണ്‌.
 
തെക്കുഭാഗത്ത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലും]] പടിഞ്ഞാറ് [[അറബിക്കടല്‍ ‍|അറബിക്കടലും]] കിഴക്കും വടക്കും ഭാഗങ്ങള്‍ റാന്‍ ഓഫ് കച്ച് മേഖലകളുമാണ്‌. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയര്‍ന്ന പ്രദേശം സസ്യജാലങ്ങള്‍ വളരെക്കുറഞ്ഞതും പാറക്കെട്ടുകള്‍ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും [[റാന്‍ ഓഫ് കച്ച്]] എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്‌. [[മണ്‍സൂണ്‍|മഴക്കാലത്ത്]] ഈ പ്രദേശത്ത് കടലില്‍ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളില്‍ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാന്‍ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=3-WESTERN INDIA|pages=109-110|url=}}</ref>‌.
== റാന്‍ ഓഫ് കച്ച് ==
 
[[ചിത്രംFile:Cracked earth in the Rann of Kutch.jpg|right|thumb|250px|വേനല്‍ക്കാലത്ത് ഭൂമി വരണ്ട് വിണ്ടുകീറുന്നു]]
ഇവിടെ ജീവിക്കുന്ന ജനങ്ങള്‍, ജലസേചനം ലഭ്യമാകുന്ന താഴ്വാരങ്ങളില്‍ വളരെ കുറഞ്ഞയളവില്‍ [[ഗോതമ്പ്|ഗോതമ്പും]], [[പരുത്തി|പരുത്തിയും]] കൃഷി ചെയ്യുന്നുണ്ട്. പക്ഷേ ഏതാണ്ട് 30 സെന്റീമീറ്റര്‍ മാത്രം വാര്‍ഷികവര്‍ഷപാതമുള്ള ഈ മേഖലയില്‍ കൃഷി വളരെ വിഷമം പിടിച്ച ഒന്നാണ്. ആടുവളര്‍ത്തല്‍ കര്‍ഷകരുടെ മറ്റൊരു പ്രധാന തൊഴിലാണ്. എങ്കിലും [[കുതിര|കുതിരകളും]], [[ഒട്ടകം|ഒട്ടകങ്ങളുമാണ്]] ഇവിടത്തെ വളര്‍ത്തുമൃഗങ്ങളില്‍ പേരുകേട്ടത്.
 
വരി 12:
പുരാതനകാലത്ത് [[അറബിക്കടല്‍]] റാന്‍ പ്രദേശത്തേക്ക് കയറി ഒരു ഉള്‍ക്കടല്‍ അവിടേയും നിലനിന്നിരുന്നു. നദീജലത്തിലൂടെ അടിഞ്ഞു കൂടിയ മണ്ണ് മൂടി ഈ പ്രദേശം ചതുപ്പുനിലമായി മാറുകയായിരുന്നു. പഴയ തീരത്ത് സമൃദ്ധമായ തുറമുഖനഗരങ്ങള്‍ നിലനിന്നിരുന്നു. ഈ നഗരങ്ങളുടെ അവശിഷ്ടങ്ങള്‍ വിജനമായ ചതുപ്പുകളുടെ അരികുകളില്‍ ഇന്നും കാണാം<ref name=rockliff/>.
 
== അള്ളാബണ്ട് ==
1819-ലെ ഒരു [[ഭൂകമ്പം|ഭൂകമ്പത്തെത്തുടര്‍ന്ന്]] കച്ചിന്റെ പടിഞ്ഞാറുഭാഗത്തുള്ള 2000 ചതുരശ്രമൈലോളം പ്രദേശം പതിനഞ്ചടിയോളം താഴുകയും സമുദ്രത്തിനടിയിലാകുകയും ചെയ്തു. ഇതോടൊപ്പം [[സിന്ധു|സിന്ധൂനദിയുടെ]] ഒരു കൈവഴി തന്നെ ഇല്ലാതാകുകയും ചെയ്തു<ref name=cires>http://cires.colorado.edu/~bilham/Bilham(1998).html (ശേഖരിച്ചത് 2009 മാര്‍ച്ച് 19)</ref>. ഇതിനെ തുലനം ചെയ്യുന്നതിന് ചുറ്റുപാടുമുള്ള സമതലങ്ങളില്‍ ഒരു തിട്ട ഉയരുകയും ചെയ്തു. ഈ തിട്ടയെ തദ്ദേശവാസികള്‍ അള്ളാ ബണ്ട് എന്നാണ് വിളിക്കുന്നത്<ref name=rockliff/>.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
*[http://cires.colorado.edu/~bilham/AB2007/IndexMapABPhotos.html അള്ളാബണ്ടിനെക്കുറിച്ച്]
*[http://cires.colorado.edu/~bilham/Bilham(1998).html അള്ളാബണ്ടിനെക്കുറിച്ച് (ചിത്രം സഹിതം)]
{{commonscat|Rann of Kutch}}
 
== ചിത്രങ്ങള്‍ ==
 
<gallery>
വരി 28:
</gallery>
 
== അവലംബം ==
{{reflist}}
 
[[വര്‍ഗ്ഗം:ഗുജറാത്തിലെ ജില്ലകള്‍]]
 
"https://ml.wikipedia.org/wiki/കച്ച്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്