"കത്തിയവാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ഭൂമിശാസ്ത്രം: ല്‍-->ള്‍
→‎ഭൂമിശാസ്ത്രം: മൺസൂൺ ലിങ്ക്
വരി 4:
കത്തിയവാറിന്റെ ഭൂരിഭാഗവും [[ഡെക്കാന്‍|ഡെക്കാനുമായി]] ബന്ധപ്പെട്ട ലാവാപ്രദേശമാണ്‌. മദ്ധ്യഭാഗത്തെ ഉയര്‍ന്ന പ്രദേശം വരണ്ട കാടുകളാണ്‌ ([[ഗിര്‍ വനം]]).
 
[[തെക്കുപടിഞ്ഞാറൻ കാലവർഷം|തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ]] വഴിയില്‍ നിന്ന് മാറിക്കിടക്കുന്ന കത്തിയവാര്‍ മൊത്തത്തില്‍ ഒരു വരണ്ട പ്രദേശമാണ്‌. താഴ്ന്ന പ്രദേശങ്ങളില്‍ 38 സെന്റീമീറ്ററും ഉയര്‍ന്ന പ്രദേശങ്ങളില്‍ 76 സെന്റീമീറ്ററൂമാണ്‌ വാര്‍ഷികവര്‍ഷപാതം. ഈ വര്‍ഷപാതവും അത്ര ഉറപ്പില്ലാത്തതിനാല്‍ [[കിണര്‍|കിണറുകളില്‍]] നിന്ന് ജലസേചനം സാധ്യമായ താഴ്വാരങ്ങളില്‍ മാത്രമായി കൃഷി ഒതുങ്ങി നില്‍ക്കുന്നു.
 
ഒരു കാലത്ത് കത്തിയവാര്‍ പ്രദേശം ഏതാണ്ട് പൂര്‍ണമായും ഇന്ത്യയുടെ പ്രധാന കരയില്‍ നിന്ന് വേറിട്ടുകിടന്നിരുന്നു. അതായത് [[കച്ച് ഉള്‍ക്കടല്‍|കച്ച് ഉള്‍ക്കടലിന്റേയും]] [[കാംബേ ഉള്‍ക്കടല്‍|കാംബേ ഉള്‍ക്കടലിന്റേയും]] അഗ്രഭാഗങ്ങളെ യോജിപ്പിച്ചുകൊണ്ട് ഒരു വേലിയേറ്റചാല്‍ നിലവിലുണ്ടായിരുന്നു. പില്‍ക്കാലത്ത് മണ്ണടിഞ്ഞു മൂടപ്പെട്ടു. ഈ ചാല്‍ കടന്നു പോയിരുന്നിടത്ത് ഇപ്പോള്‍ ചെറിയ ചതുപ്പുനിലങ്ങളും നിരനിരയായുള്ള തടാകങ്ങളുമുണ്ട്. ചാല്‍ മൂടപ്പെട്ടതിനൊപ്പം മറ്റു ചില കരപ്രദേശങ്ങള്‍ കാംബേ ഉള്‍ക്കടലില്‍ മുങ്ങിപ്പോകുകയും ചെയ്തിട്ടുണ്ട്<ref name=rockliff/>.
"https://ml.wikipedia.org/wiki/കത്തിയവാഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്