"ഇദ്‌രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഇദ്‌രീസ് നബി >>> ഇദ്‌രീസ്
ഇദ്‌രീസ്-താളിലേക്ക് തിരിച്ചുവിടുന്നു
വരി 1:
#REDIRECT[[ഇദ്‌രീസ്]]
'''ഇദ്‌രീസ്'''(Arabic: إدريس‎) [[ഖുര്‍ആന്‍|ഖുര്‍ആനില്‍]] പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പ്രവാചകനാണ്. [[ബൈബിള്‍|ബൈബിളില്‍]] ഇദ്ദേഹം '''ഹെനോക്ക്'''(ആംഗലേയം:Enoch Hebrew: חֲנוֹךְ, Modern Ḥanokh) എന്നറിയപ്പെടുന്നു.
 
==ഖുര്‍ആനില്‍==
::(56) വേദഗ്രന്ഥത്തില്‍ ഇദ്‌രീസിനെപ്പറ്റിയുള്ള വിവരം നീ പറഞ്ഞുകൊടുക്കുക. തീര്‍ച്ചയായും അദ്ദേഹം സത്യവാനും പ്രവാചകനുമായിരുന്നു.(57) അദ്ദേഹത്തെ നാം ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.(ഖുര്‍ആന്‍ 19:56-57<ref>http://www.quranmalayalam.com/quran/uni/u19.html</ref>)
 
::(85) ഇസ്മാഈലിനെയും, ഇദ്‌രീസിനെയും, ദുല്‍കിഫ്ലിനെയും ( ഓര്‍ക്കുക ) അവരെല്ലാം ക്ഷമാശീലരുടെ കൂട്ടത്തിലാകുന്നു.(86) അവരെ നാം നമ്മുടെ കാരുണ്യത്തില്‍ ഉള്‍പെടുത്തുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അവര്‍ സദ്‌വൃത്തരുടെ കൂട്ടത്തിലാകുന്നു.(ഖുര്‍ആന്‍ 21:85-86<ref>http://www.quranmalayalam.com/quran/uni/u21.html</ref>)
 
==ഹദീസില്‍==
പ്രവാചകന്‍ മുഹമ്മദ് തെന്റെ ആകാശാരോഹണ സമയത്ത് ഇദ്രീസിനെ കണ്ടതായി വിവരിക്കുന്നു:
:അബ്ബാസിബ്നു മാലികില്‍ നിന്ന് നിവേദനം: ....കവാടങ്ങള്‍ തുറക്കപ്പെട്ടു. അങ്ങനെ ഞാന്‍ നാലാം ആകാശത്തേയ്ക്ക് കടന്നപ്പോള്‍ ഇദ്രീസിനെ കണ്ടു. അപ്പോള്‍ [[ഗബ്രിയേല്‍|ജിബ്‌രീല്‍]](ഗബ്രിയേല്‍) എന്നോട് പറഞ്ഞു ഇദ്ദേഹമാണ് ഇദ്‌രീസ്, ഇദ്ദേഹത്തെ അഭിവാദ്യം ചെയ്താലും. ഞാന്‍ അദ്ദേഹത്തെ അഭിവാദ്യ ചെയ്തു, പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു ''ഹേ, പരിശുദ്ധനായ സഹോദരാ, പരിശുദ്ധനായ പ്രവാചകാ താങ്കള്‍ക്കു സ്വാഗതം''.[[സ്വഹീഹുല്‍ ബുഖാരി]] 5:58:227<ref>http://www.usc.edu/schools/college/crcc/engagement/resources/texts/muslim/hadith/bukhari/058.sbt.html#005.058.227</ref>
 
ഇദ്‌രീസ് നബി ഒരു തയ്യല്‍കാരനായിരുന്നു എന്ന് ഒരു ഹദീസില്‍ കാണാം.
:ഇബ്നു അബാസില്‍ നിന്ന് നിവേദനം:"..ദാവൂദ് ഒരു കൊല്ലനും, ആദം ഒരു കര്‍ഷകനും, നോഹ ഒരു മരപ്പണിക്കാരനും, ഇദ്‌രീസ് ഒരു തയ്യല്‍ക്കാരനും, മൂസ ഒരു ആട്ടിടയനുമായിരുന്നു."(അല്‍-ഹാകിം)<ref>http://www.witness-pioneer.org/vil/Books/Q_LP/ch2s4pre.htm</ref>
 
==ഇസ്ലാമിക വീക്ഷണം==
ഇദ്‌രീസ് നബി പ്രവാചകനായ നൂഹി(നോഹ)ന്റെ മുന്‍ഗാമിയായിരുന്നു. പുരാതന മനുഷ്യരില്‍ ആദ്യമായി എഴുത്ത്, ഗണിതം, ജ്യോതിശാസ്ത്രം തുടങ്ങിയവ ഇദ്‌രീസ് നബി സ്വായത്തമാക്കി എന്ന് വിശ്വസിക്കപ്പെടുന്നു.പ്രവാചകന്മാരായ ആദമിന്റേയും നൂഹിന്റേയും ഇടക്കണ്ണിയായിരുന്നു പ്രവാചകന്‍ ഇദ്‌രീസ്.
 
==അവലംബം==
<references/>
 
[[വര്‍ഗ്ഗം:ഇസ്ലാമികം]]
[[വര്‍ഗ്ഗം:ഇസ്ലാമിലെ പ്രവാചകന്മാര്‍]]
{{ഇസ്ലാമിലെ പ്രവാചകര്‍}}
"https://ml.wikipedia.org/wiki/ഇദ്‌രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്